കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം

കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന...

- more -
പുതിയ വകഭേദം; കാസർകോട് ജില്ലയിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം: ജില്ലാമെഡിക്കല്‍ ഓഫീസര്‍

കാസർകോട്: ഇതര രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബി. എഫ് 7ന് വ്യാപന ശേഷി കൂടുതലായതിനാലും ജില്ലയില്‍ രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക...

- more -
കാസർകോട് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

കാസർകോട്: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിൻ്റെ നേതൃത്വത്തില്‍ (ഡി.വി.സി.യു) നടക്കുന്ന പരിശോധനകളിലാണ...

- more -
കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം

കാസർകോട്: ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളായി ഉയര്‍ത്തും. ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിൻ്റെ യും ആ...

- more -
തുടക്കത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാം; കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് കാസർകോട് ജില്ലയില്‍ തുടക്കമായി

കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ...

- more -
കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്...

- more -
കാത്തിരിപ്പിന് വിരാമം; കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറോട്ടറി പ്രവര്‍ത്തനം ആരംഭിച്ചു

കാസർകോട്: കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം മിഷനിലൂടെ കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രം 2021 സെപ്റ്റംബറില്‍, കുടുംബാരോഗ്യ കേന്...

- more -
ആരോഗ്യ സ്ഥാപനങ്ങളില്‍ 7.08 കോടിയുടെ നവീകരണ പദ്ധതിയുമായി കാസര്‍കോട് വികസന പാക്കേജ്

കാസർകോട്: ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.8 കോടി രൂപയനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ .കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണിത്. ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക ...

- more -
ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ...

- more -
കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഗംഗറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ...

- more -