Categories
news

പോലീസിനെ വെട്ടി പരിക്കേല്‍പ്പിച്ച്‌ ആക്രമിച്ച്‌ പ്രതി മുങ്ങി;ഒടുവില്‍ പൊക്കിയത് റോഡിനടിയിലെ ടണലില്‍ നിന്നും

പോലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞപ്രതിയെ ഒടുവില്‍ ഒളിത്താവളത്തില്‍ നിന്നും പോലീസ് പൊക്കി. കൊല്ലം കൊട്ടിയം ഉമയനല്ലൂരിനു സമീപം പോലീസിനെ ആക്രമിച്ച ശേഷം റോഡിനടിയിലുളള ടണലില്‍ കയറി ഒളിച്ച പ്രതിയെയാണ് പോലീസ് പിടികൂടിയത്.

ടണലില്‍ ഇരുന്ന ഇയാളെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പിടികൂടിയത്. എ.എസ്‌.ഐ ബൈജുവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷമാണ് റഫീഖ് എന്നയാള്‍ ടണലില്‍ ഒളിക്കാന്‍ ശ്രമിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest