ആദ്യകാല പാർട്ടി പ്രവർത്തകരുടെ വിയോഗം; കുറ്റിക്കോലും എരിഞ്ഞിപ്പുഴയും ദുഃഖസാന്ദ്രം

കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു.…

0 Comments

പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രം സമ്മതിച്ചു; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം മൃതദേഹം നാട്ടിലെത്തിക്കാനെന്നും ഉത്തരവില്‍…

0 Comments

വികസനം അബ്ദുൾ റഹിമാൻ നിര്യാതനായി; നാടുനീങ്ങിയത് സംശുദ്ധിയും, അർപ്പണബേധവും, കാരുണ്യവും കൈമുതലായിരുന്ന ജനനായകൻ

കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ കാസർകോട് നഗര സഭാംഗവുമായ വികസനം അബ്ദല്‍ റഹിമാന്‍ എന്ന എ.എ. അബ്ദുല്‍ റഹിമാന്‍ നിര്യാതനായി. 72 വയസായിരുന്നു. വിദ്യാനഗര്‍…

0 Comments

പറശ്ശിനിക്കടവ് മടപ്പുര മുകുന്ദൻ മടയൻ അന്തരിച്ചു

2009 മുതൽ മടപ്പുരയുടെ മടയനായി പ്രവർത്തിച്ച് വരികയാണ്. മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങർ കാഴ്ചവെച്ച ശ്രദ്ധേയനായ ഇദ്ദേഹം അവിവാഹിതനാണ്.

0 Comments

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി ഹോട്ടലുടമ ഹൃദയാഘാതത്താൽ മരിച്ചു

ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു.

0 Comments

പതിവ് പോലെ രാവിലെ കട തുറക്കാൻ പോയ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സീതാംഗോളി/ കാസർകോട്: സീതാംഗോളിയിലെ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. എം. കെ മൊയ്തു (60 ) എന്ന ഉറുമിക്കാരുടെ കുട്ടിഞ്ഞി കുട്ടിച്ചയാണ് മരണപ്പെട്ടത്. അദ്ദേഹം പതിവ് പോലെ…

0 Comments

കെ. എം മുഹമ്മദ് കുഞ്ഞി അന്തരിച്ചു

മുഗു ഉറുമി/ കാസർകോട്: മുഗു ഉറുമിയിലെ പൌരപ്രമുഖനും മുൻകാല മുസ്‌ലിം ലീഗ് നേതാവും സജീവ സുന്നി പ്രവർത്തകനുമായിരുന്ന കെ. എം മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു. മുസ്‌ലിം…

0 Comments

പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) അന്തരിച്ചു.ഇന്നലെ വൈകുന്നേരം 7 നായിരുന്നു അന്ത്യം. ഭാര്യമാർ; നഫീസ, ഖദീജ. മക്കൾ: അബ്ദുൽ ഖാദർ,…

0 Comments

യുവ പണ്ഡിതന്‍ യൂസുഫ് സഖാഫി നാരമ്പാടി നിര്യാതനായി

ബദിയടുക്ക: യുവ പണ്ഡിതനും സജീവ സുന്നീ പ്രവര്‍ത്തകനും എസ്. വൈ. എസ്. ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായ യൂസുഫ് സഖാഫി നാരമ്പാടി (41) അന്തരിച്ചു. പരേതനായ നാരമ്പാടി പുളിന്റടി…

0 Comments

അഞ്ചു തലമുറയുടെ ഉമ്മ ബീഫാത്തിമ ഹജ്ജുമ്മ യാത്രയായി

കാസർകോട്: ചെർക്കള ബേർക്കയിലെ പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യയും അഞ്ചു തലമുറയുടെ ഉമ്മയുമായ ബീഫാത്തിമ ഹജ്ജുമ്മ ( 90) നിര്യാതയായി. മക്കളും പേരക്കുട്ടികളും മരുമക്കളുമായി നൂറ്റി അമ്പതോളം…

0 Comments