സാമൂഹിക -വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എച്ച്. എ മുഹമ്മദ്‌ മാസ്റ്റർ അന്തരിച്ചു

കാസര്‍കോട്: റിട്ട.അധ്യാപകനും ജില്ലയിലെ അറിയപ്പെടുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എച്ച്.എ.മുഹമ്മ് മാസ്റ്റര്‍(76) അന്തരിച്ചു. അംഗടിമുഗറിലെ അദ്ധ്യാപക കുടുംബാംഗമായ അദ്ദേഹം അംഗടി മുഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്.…

0 Comments

മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുൾ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള നിര്യാതനായി

കാസർകോട്: മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്‍റെ സഹോദരൻ പി.ബി അബ്ദുള്ള (ഉമ്പുച്ച) നിരതനായി. 77 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ച…

0 Comments

സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഹാജി ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി

കാസര്‍കോട്: പൗരപ്രമുഖനും മീപ്പുഗിരി രിഫായി മസ്ജിദ് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച അബ്ദുല്‍ ഹമീദ് ഹാജി (65)ക്ക് നാടിന്റെ അന്ത്യാഞ്ജലി. നാട്ടിലെത്തിച്ച മൃദേഹത്തിന് അന്ത്യോപചാരമര്‍പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയില്‍പെട്ട ആളുകള്‍ എത്തിയിരുന്നു.…

0 Comments

നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു

പയ്യന്നൂര്‍: നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന കുണ്ടത്തില്‍ ജനാര്‍ദ്ദനന്‍(65) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. അന്നൂര്‍ സത്യന്‍ ആര്‍ട്‌സ് ക്ലബ്ബിന് സമീപത്തെ ലോട്ടറി തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ നാടക ഗാനങ്ങള്‍…

0 Comments

തളങ്കര സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഷാര്‍ജ: കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍  മരിച്ചു. തളങ്കര കെ കെ പുറം സ്വദേശി കെ മുഹമ്മദ് അഷ്റഫ് (67) ആണ് മരിച്ചത്. ഷാര്‍ജ ഇന്‍വെസ്റ്റ്…

0 Comments

കാസര്‍കോട്ടെ വ്യാപാരി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ വ്യാപാരി മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ മുഹമ്മദ് ഫിറോസ് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. മുംബൈയില്‍ വ്യാപാരിയായിരുന്നു.…

0 Comments

ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കണ്ണൂര്‍: പരിയാരം ദേശീയപാത പിലാത്തറയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കുപ്പം ഇന്‍ഡൂസ് സെയില്‍സ് ഓഫിസര്‍ ടോം ചാക്കോയാണ് മരിച്ചത്. നാടുകാണി തെറ്റുറോഡിന് സമീപം…

0 Comments

പയ്യന്നൂരിലെ വ്യാപാരി വി.കെ അഹമ്മദ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: പയ്യന്നൂരിലെ വിക്ടറി കലക്ഷന്‍ ഉടമയും, തൃക്കരിപ്പൂര്‍ കടപ്പുറം സ്വദേശിയും ഇപ്പോള്‍ ഉടുമ്പുന്തല കുറ്റിച്ചിയില്‍ താമസക്കാരനുമായ വി.കെ അഹമ്മദ് ഹാജി നിര്യാതനായി.

0 Comments

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ നിര്യാതനായി

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ (കൊഗ്ഗു-73) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചകില്‍സയിലായിരുന്നു. കാല്‍നൂറ്റാണ്ടായി ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ…

0 Comments

പനി ബാധിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് യുവതി മംഗളൂരു ആശുപത്രിയില്‍ മരിച്ചു. വിട്ള സ്വദേശിനിയും അണങ്കൂര്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സംഗീത(30)യാണ് മരിച്ചത്. സെന്‍ട്രിംഗ് ജോലിക്കാരന്‍ ശരത്തിന്റെ ഭാര്യയാണ്. കെയര്‍വെല്‍ ആശുപത്രിയില്‍…

0 Comments