അഫ്സൽ മടങ്ങിയത് തെരുവത്തിന്‍റെ കായിക രംഗത്തെ ശൂന്യമാക്കി

തെരുവത്ത് സ്പോർട്ടിംഗ് ക്ലബ്ബിനെ മറ്റു ക്ലബുകളെക്കാളും മുൻപന്തിയിൽ എത്താൻ അഫ്സൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.

0 Comments

ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി; വിടവാങ്ങിയത് ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍

കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വരികയായിരുന്നു.

0 Comments

അരനൂറ്റാണ്ടിൽ അധികമായി പഴയ ബസ്റ്റാൻഡിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തി; അബ്ബാസ് ഹാജിയുടെ വിയോഗത്തിലൂടെ കാസർകോടിന് നഷ്ടമായത് പ്രമുഖ വ്യാപാരിയെ

കാസർകോട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡൽ കളക്ഷൻസ് ഉടമയുമായ മുബാറക് അബ്ബാസ് ഹാജി അന്തരിച്ചു. 77 വയസ്സായിരുന്നു. ആലംപാടി സ്വദേശിയായ അബ്ബാസ് ഹാജി കാസർകോട്ടെ…

0 Comments

മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു

മാഹി: മാഹിയിലെ മുൻകാല പ്രമുഖ കോൺഗ്രസ്സ് നേതാവ് കുണ്ടുപറമ്പത്ത് ഗോവിന്ദൻ അന്തരിച്ചു.ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ടായിരുന്നു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു…

0 Comments

പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. നാട്ടുകാർക്ക്…

0 Comments

പഴയകാല വോളീബോൾ താരം എൻ. എം അലി കുഞ്ഞി കോട്ട് നിര്യാതനായി

മക്കൾ: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹ്‌മൂദ്. സഹോദരങ്ങൾ: പരേതരായ റുഖ്‌യാബി (ബെല്‍ഗാം) പരേതനായ കുഞ്ഞാമു, അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ.

0 Comments

എ.പി അബൂബക്കർ മുസ്ലിയാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു; കാസർകോട്- മംഗളുരു ഭാഗങ്ങളിൽ സുന്നി പ്രസ്ഥാനം കെട്ടിപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌വഹിച്ചു; വിടപറഞ്ഞ പ്രമുഖ പണ്ഡിതൻ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാരെ കുറിച്ച് കൂടുതൽ അറിയാം..

കാസർകോട്: പ്രമുഖ പണ്ഡിതനും ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസര്‍കോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജ് പ്രിസിപ്പാളുമായ ഇബ്രാഹിം മുസ്‌ലിയാര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.…

0 Comments

കാസർകോട് ജനറൽ ആശുപത്രി മോർച്ചറിക്ക് സമീപം ആംബുലൻസ് കുഴിയിലേക്ക് വീണ് അപകടം; ആംബുലൻസിൽ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മൃതദേഹവും

കാസർകോട്: കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ് അപകടത്തിൽ പെട്ടു. കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം കയറ്റി മുന്നോട്ട് എടുക്കുബോഴായിരുന്നു അപകടം. മോർച്ചറിക്ക്…

0 Comments

മൂന്ന് പൂജാരിമാർ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ; ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലം സന്ദര്‍ശിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് മൂന്ന് പുജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ അരക്കേശ്വര ക്ഷേത്രത്തി​ല്‍ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഗണേഷ്​, പ്രകാശ്,…

0 Comments