ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

ഏറെ കാലമായി ഇദ്ദേഹം കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു ബിസിനസ്സ് നടത്തിയിരുന്നത്. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്.

0 Comments

കാസർകോട്കാർക്ക് സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ ടി.പി രഞ്ജിത്തിന്‍റെ പിതാവ് അന്തരിച്ചു

സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

0 Comments

കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ മാതാവ് നിര്യാതയായി

മറ്റുമക്കൾ: ഹാരിസ് (സെക്രട്ടറി, നുള്ളിപ്പാടി മുഹ്ജുമാ മസ്ജിദ് കമ്മിറ്റി), ഷംസീന (ചട്ടഞ്ചാൽ ), പരേതനായ അഹമ്മദ് അഫ്സൽ.

0 Comments

സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഹൃദ്യമായ പെരുമാറ്റവും വിശ്വാസ്യതയും മുതല്‍കൂട്ടാക്കി വ്യാപാരത്തില്‍ ക്രമേണപടിപടിയായി മുന്നേറുകയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കണ്ണേട്ടന്‍ എന്ന് വിളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍.

0 Comments

ബെള്ളിപ്പാടി ഉസ്താദിന് കണ്ണീരോടെ വിട, മുഹിമ്മാത്തിന് ചാരെ അന്ത്യ വിശ്രമം

ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.

0 Comments

മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് നിര്യാതനായി

എസ്. ടി.യു.സംസ്ഥാന പ്രവർത്തക സമിതി അംഗം, കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട്,നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

0 Comments

പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയര്‍ മുദരിസുമായിരുന്ന ബെള്ളിപ്പാടി ഉസ്താദ്‌ അന്തരിച്ചു

കേരള കര്‍ണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി ഉസ്‌താദ്‌ എന്ന ചുരുക്കപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

0 Comments

കോവിഡ്: ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

ഭാര്യ: കെ.വി. ലീല. മക്കള്‍: ദേവീദാസ് പിലിക്കോട് (മാധ്യമ പ്രവര്‍ത്തകന്‍), കിഷോര്‍ കുമാര്‍ (അധ്യാപകന്‍), ജയമഞ്ജുള. മരുമക്കള്‍: പ്രമോദ്, ലത.

0 Comments