വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു
കാസര്‍കോട്: വാട്ടര്‍ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ വീട്ടമ്മ ടെറസില്‍ നിന്ന് വീണ് മരിച്ചു. പരവനടുക്കം മണിയംകാനത്തെ മാധവന്റെ ഭാര്യ തമ്പായി(63)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് മുകളിലുള്ള വാട്ടര്‍ടാങ്ക്…