കാസര്‍കോട്ടെ ബി.ജെപി നേതാവ് കെ.ടി. ജയറാം അന്തരിച്ചു
കാസര്‍കോട്: ബി.ജെ.പി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ടൗണ്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ കെ.ടി. ജയറാം (64)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന്…