വിടവാങ്ങിയത് 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍; സംസ്‌കാരം നാളെ; രാവിലെ 8 മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍.

0 Comments

കേരള മുസ്‌ലിം ജമാഅത്ത് സാരഥി പുതിയപുര ശംസുദ്ദീന്‍ ഹാജി അന്തരിച്ചു

എസ്. വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റായും താലൂക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ച ശംസുദ്ദീന്‍ ഹാജി മരിക്കുമ്പോള്‍ കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷനായിരുന്നു

0 Comments

മുസ്‌ലിം ലീഗ് പഴയ കാല പ്രവർത്തകനും, സബീന – കെസ്സ് പാട്ട് അവതാരകനുമായ മൂലയിൽ അബ്ദുല്ല നിര്യാതനായി

ഖദീജയാണ് ഭാര്യ. സുഹറ, മൈമൂന, സൗദ, അസ്മ,റാബിയ, മിസ്രിയ, ,റഹ്മത്ത്, അഷ്റഫ് എന്നിവർ മക്കളാണ്

0 Comments

പ്രവാസിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍; നാരമ്പാടിയിലെ ഹനീഫ് അബ്ബാസ് അന്തരിച്ചു

മരണവാർത്ത അറിഞ്ഞ നിരവധിപേരാണ് അദ്ദേഹത്തിൻ്റെ നാരമ്പാടിയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തിയത്

0 Comments

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ നിര്യാതനായി; ആദര സൂചകമായി സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കും

വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

0 Comments

കന്യപ്പാടി പി.കെ ഇബ്രാഹീം ഹാജിയുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ- സന്നദ്ധ സംഘടനാ പ്രവർത്തകർ

കന്യാപ്പാടി ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്താല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

0 Comments

കാറഡുക്ക മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാറഡുക്ക മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ ട്രഷറർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി, കാടകം ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

0 Comments

പി.എ ഇബ്രാഹിം ഹാജിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം; പ്രവാസി സംഘടനകളെയും പ്രവാസ ലോകത്തെ മനുഷ്യരെയും സഹായിക്കാൻ എന്നും മുന്നിൽ നിന്ന വ്യക്തിത്വം

കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

0 Comments

പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിൽ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു

മക്കള്‍ : മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി, ഹംസാദ്, റംല, കൈറുന്നിസ, തസ്രിയ, ഫസീല, ഫൗസിയ, റുക്സാന, അംസിന.

0 Comments