മുളിയാർ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് പി.കുമാരൻ നായർ നിര്യാതനായി

അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി

0 Comments

കുഞ്ഞു ചായക്കടയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ച കെ.ആര്‍. വിജയന്‍ അന്തരിച്ചു; ഭാര്യയ്‌ക്കൊപ്പം ഇതുവരെ സഞ്ചരിച്ചത് 26 രാജ്യങ്ങൾ

ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്.

0 Comments

എം.എം നാസറിൻ്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറം; കണ്ണീരോടെ വിടപറഞ് നാട്ടുകാർ ; പ്രവാസ ലോകത്തെത്തിന് നികത്താനാവാത്ത നഷ്ടം; കാരുണ്യ സ്പർശം ഇല്ലാതാകുമ്പോൾ

ഇതിനെല്ലാം പുറമെ സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദബി ഇൻഡ്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു എം. എം നാസർ

0 Comments

ജബ്ബാർ ഉറുമിയുടെ വിയോഗം പ്രവാസികൾക്കിടയിലും നാട്ടുകാരിലും കുടുംബത്തിലും വലിയ ഞെട്ടലുണ്ടാക്കി; മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം; ദുഃഖം താങ്ങാവുന്നതിലും അപ്പുറമെന്ന് നാട്ടുകാർ

രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. പരേതരായ കെ.എം മൊയ്തുവിൻ്റെയും ആയിഷയുടെയും മകനാണ്.

0 Comments

പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർത്ഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു.

0 Comments

സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയായിരുന്ന വി. പി മഹ്മൂദ് ഹാജി പിലാവളപ്പ് നിര്യാതനായി

പിലാവളപ്പ് ജമാഅത്ത് പള്ളിപ്പരിസരത്ത് ഖബറടക്കി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

0 Comments

സഹോദരൻ്റെ മകനെ തൻ്റെ മാതാവ് അമിതമായി സ്നേഹിക്കുന്നു; 24 കാരിക്ക് തോന്നിയ പക കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ; രണ്ടുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെടുത്തത് വൃത്തിഹീനമായ ഓവുചാലില്‍ നിന്നും; സംഭവം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ്…

0 Comments

വസതിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തു; ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് കൊല്ലപ്പെട്ടു; ഭാര്യ ആശുപത്രിയിൽ

ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകൾ വസതിയിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു…

0 Comments