Online Malayalam News Site

ചൈനയിൽ നിന്നും വാങ്ങിയ യുദ്ധക്കപ്പലുകളില്‍ നിന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്നില്ല; എന്തുചെയ്യണമെന്നറിയാതെ പാക്കിസ്ഥാന്‍

ലോകത്തിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല

0 Comments

ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങൾ; രാജിക്ക് തയ്യാറായി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ശിവസേന പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. ഗുവാഹത്തിയിൽ തങ്ങുന്ന 34 വിമത എം.എൽ.എമാര്‍ ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

0 Comments

പ്രായമൊക്കെ വെറും നമ്പർ; നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ 105 വയസ്സുകാരിക്ക് റെക്കോര്‍ഡ്

100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും രാംഭായ് ക്കൊപ്പം മത്സരത്തിന് ഉണ്ടായിരുന്നില്ല. ഒപ്പം മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു.

0 Comments

ഗർഭനിരോധനം സ്ത്രീകളുടെ മാത്രം ചുമതലയല്ല; ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികകൾ പുരുഷന്മാർക്കും; പരീക്ഷണവുമായി ഗവേഷകർ

ആദ്യഘട്ടത്തിൽ എലികളിലും മറ്റുമായി മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത്

0 Comments

കേരളത്തിലെ മൂന്ന് പാര്‍ട്ടികൾക്ക് രജിസ്ട്രേഷന്‍ നഷ്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്നും നീക്കിയതില്‍ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളും

രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ വിലാസത്തിലെ മാറ്റം കമ്മിഷനെ അറിയിക്കാത്തത് കാരണം അയക്കുന്ന സന്ദേശങ്ങള്‍ മടങ്ങിവന്നുകൊണ്ടിരുന്നു.

0 Comments

മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറുന്നു; കേരളത്തിൽ ഇനി ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും

കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു

0 Comments

സിനിമാ നിർമാതാവ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ; പിടിയിലായത് ഇറച്ചിവെട്ടുന്ന യന്ത്രത്തിൽ സ്വർണ്ണക്കടത്ത് കേസിൽ

തൃക്കാക്കര നഗരസഭാ വൈസ്. ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

0 Comments

തലയിൽ വെള്ളമൊഴിച്ചു, ഷൂ ഇട്ട് ദേഹത്ത് ചവിട്ടി; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി സ്ത്രീ പറയുന്നത് ഇങ്ങനെ

കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും യുവതി

0 Comments

ക്ലാസ് മുറിയില്‍ കയറണമെങ്കില്‍ തലയിലെ തട്ടം മാറ്റണം; കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍

ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് ടി.സി വാങ്ങുന്നത്.

0 Comments

ആദിവാസി നേതാവ് ദ്രൗപതി രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വെട്ടിലാക്കി ബി.ജെ.പി

ദ്രൗപതി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ്.

0 Comments