Online Malayalam News Site

യുവതികളെ കുവൈത്തിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്, കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കും

രണ്ടുയുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു കൂടുതല്‍ പേര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണ സംഘം

0 Comments

‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ; ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ തത്സമയ ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍

കെ റെയിലില്‍ കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

0 Comments

ചിരിച്ചതെന്തിന്, മുഖത്ത് നിന്ന് ചോര ഒഴുകുമ്പോഴും; കല്ലെറില്‍ പരിക്കേറ്റ വൈറല്‍ പോലീസുകാരന്‍ പറയുന്നത്‌ ഇതാണ്

നേതാക്കളും എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.

0 Comments

പഴമയുടെ രുചിക്കൂട്ടുകള്‍ ചക്കയിൽ നിന്നും; കുടുബശ്രീ പ്രവർത്തകർ കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിപണന മേള ഒരുക്കി

ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും.

0 Comments

ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല; പത്ത് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു, പ്രക്ഷോഭം സംഘടിപ്പിക്കും, പൊലീസിനെതിരെ പരാതി നല്‍കുമെന്ന് റഹീം എം.പി

റഹീമിനെയും വനിതാ പ്രവര്‍ത്തകരെയും തൂക്കിയെടുത്താണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്

0 Comments

പ്ലാസ്റ്റിക് പതാകകള്‍, മിഠായി കവറുകള്‍, ഐസ്‌ക്രീം പാക്കുകള്‍ എന്നിവ ഇനിയില്ല; നിരോധനപരിധിയിൽ വരുന്ന ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഏതൊക്കെ എന്നറിയാം

ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പി.വി.സി ബാനറുകള്‍ എന്നിവയും നിരോധിക്കും

0 Comments

സൈന്യത്തിൽ നിന്നും വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുന്‍ഗണന നല്‍കും; വിവാദ പരാമർശവുമായി കൈലാഷ് വിജയവര്‍ഗീയ

അമേരിക്ക, ചൈന, ഫ്രാന്‍സ്, എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കരസേനയെ റക്രൂട്ട് ചെയ്യുന്നതെന്നും കൈലാഷ് വിജയവര്‍ഗീയ പറഞ്ഞു

0 Comments

യാത്രാമധ്യേ പക്ഷി ഇടിച്ചു; സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു; അടിയന്തരമായി വിമാനം നിലത്തിറക്കി

വിമാനത്തില്‍ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എഞ്ചിന്‍ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

0 Comments