Online Malayalam News Site

‘സ്യൂഡോമോഗ്രിസ് സുധി’ ; രാജസ്ഥാനിലെ താർ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്

കടുംതവിട്ടുനിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. പെൺചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം

0 Comments

കുട്ടിയായിരുന്നപ്പോള്‍ മുതലക്കുഞ്ഞിനെയും കൊണ്ട് മോദി വീട്ടിൽ വന്നു; കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി

പ്രധാനമന്ത്രി ഹിന്ദു മൗലികവാദി ആണെന്ന ആരോപണം തെറ്റാണ്. വീടിനെക്കാള്‍ നന്നായി നാട് ഭരിക്കുന്ന മോദി കുടുംബത്തിൻ്റെ അഭിമാനമാണ്

0 Comments

വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐയുടെ മാർച്ച്; ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു, മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു.

0 Comments

ബാബരി മസ്ജിദ്‌ പൊളിച്ച സമയം, അച്ഛന്‍ പറഞ്ഞു: കരീം പൂജാമുറിയില്‍ നമസ്ക്കരിക്കട്ട; വൈറലായി പി.വിജയന്‍ ഐ.പി.എസിൻ്റെ ഹൃദയ സ്പർശിയായ കുറിപ്പ്

അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജാമുറിയിലാണ് നമസ്കരിച്ചത്

0 Comments

കടങ്കഥ പോലെ കന്യകാത്വ പരിശോധനാ ഫലം; സിസ്‌റ്റര്‍ സെഫിയുടെ പരിശോധനാ റിപ്പോര്‍ട്ട്‌ തെറ്റ്‌, അശാസ്‌ത്രീയം പുതിയ വാദങ്ങൾ ഇങ്ങനെ

ഒരു കന്യാസ്‌ത്രീ സ്വന്തം കന്യകാത്വം സ്‌ഥാപിച്ചു കിട്ടാനായി ലോകത്ത്‌ എവിടെയെങ്കിലും ഇത്തരമൊരു പരിശോധനയ്‌ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ

0 Comments

എം.ബി രാജേഷിന് എം.പി ആകുന്നതിനുള്ള തെരഞ്ഞെടുപ്പ്‌ ചെലവ്‌ കേട്ട്‌ ഞെട്ടി ഉത്തരേന്ത്യന്‍ എം.പി; 6,000 കോടി വിറ്റുവരവുള്ള ബിസിനസുകാരന്‍ എം.പിക്ക് ചിലവായത് 30കോടി

താന്‍ 6,000 കോടി വിറ്റുവരവുള്ള സാധാരണ ബിസിനസുകാരൻ ആണെന്നായിരുന്നു ഉത്തരേന്ത്യന്‍ എം.പിയുടെ മറുപടി

0 Comments

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; 5 എസ്.ഡി.പി.ഐ- ലീഗുകാര്‍ അറസ്റ്റിൽ, 29 പേർക്ക് ജാമ്യമില്ലാ കേസ്

അക്രമിസംഘം ജിഷ്‌ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌.ഐ.ആറിലുണ്ട്.

0 Comments

ഇത് ജുമൈല; മലപ്പുറം ജില്ലയിലെ ഹെവി ലൈസൻസുള്ള ആദ്യ വനിത; അടുത്ത ശ്രമം ടാങ്കർ ലോറി ഓടിക്കുന്നതിന് ലൈസൻസ് നേടുക

സ്റ്റിയറിങ് പിടിത്തം, ഗിയർ മാറ്റൽ, ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ചവിട്ടൽ എന്നിവയൊക്കെ കണ്ടു മനസ്സിലാക്കി. അന്നു മൊ‌ട്ടിട്ടതാണ് വളയം പിടിക്കണമെന്ന മോഹം

0 Comments