Online Malayalam News Site

ഗ്ലോബൽ ഡ്രീം ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിൽ ഒന്ന്; വിൽപ്പനയിൽ വാങ്ങാൻ ആളില്ല; ഉടൻ തന്നെ പൊളിക്കാൻ സാധ്യത

കപ്പൽ ലൈനറിൻ്റെ താഴത്തെ ഭാഗം സ്ക്രാപ്പ് വിലയ്ക്ക് നീക്കംചെയ്യുമെന്ന് പാപ്പരത്വ അഡ്മിനിസ്ട്രേറ്റർ ക്രിസ്റ്റോഫ് മോർഗനെ ഉദ്ധരിച്ച് ആൻ ബോർഡ് റിപ്പോർട്ട് ചെയ്തു.

0 Comments

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ ഓപ്പറേഷൻ താമര വിജയത്തിലേക്ക്; വിമതര്‍ക്ക് കീഴടങ്ങി ഉദ്ധവ്; കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വിടാന്‍ തയ്യാറെന്ന് ശിവസേന

റാവുത്തിൻ്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എം.എല്‍.എമാര്‍ തയ്യാറായിട്ടില്ല. ശിവസേനാ എം.എല്‍.എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു

0 Comments

കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്‌ലിം ലീഗിന് ധൈര്യമില്ല; കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍: എ.പി അബ്ദുള്ളക്കുട്ടി

കേസരി മന്ദിരത്തില്‍ ആർ.എസ്.എസ് സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.

0 Comments

അഭയ കേസില്‍ സിബിഐക്കെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും ജോമോന്‍

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നര വര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തില്ല.

0 Comments

അഗ്നിപഥ് പ്രതിഷേധങ്ങൾ അർത്ഥശൂന്യം, എല്ലാവരും യോഗചെയ്യൂ; ആഹ്വാനവുമായി ബാബാ രാംദേവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധികാരത്തിൽനിന്ന് നീക്കാൻ ചില ആളുകൾ അരാജകത്വം സൃഷ്ടിക്കുന്നു.

0 Comments

പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​യും ക്രൈം ​ ന​ന്ദ​കു​മാറും; ​സ്വപ്നയെ വെട്ടാന്‍ സരിത, പിന്നിൽ വൻ തിമിംഗലങ്ങൾ, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ രഹസ്യമൊഴി നല്‍കി

കോ​ട​തി​യി​ല്‍ ന​ല്‍​കിയ ര​ഹ​സ്യമൊ​ഴി, ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ സ്വ​പ്ന​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല

0 Comments

വാടക ഗർഭധാരണം ഇരുണ്ടവശം; വാടക അമ്മയ്ക്കായി 36 മാസത്തെ ആരോഗ്യ ഇൻഷുറൻസ്, ദമ്പതികൾ അറിഞ്ഞിരിക്കാൻ

സെലിബ്രിറ്റി ദമ്പതികൾ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിൻ്റെ ജനനം പ്രഖ്യാപിക്കുമ്പോൾ വാടക അമ്മയ്ക്ക് അർഹത ലഭിച്ചോ?

0 Comments

സഹായമുണ്ടെങ്കിൽ ഞാൻ കശ്മീരിലെ എലോൺ മസ്‌ക് ആകുമായിരുന്നു; സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ നിർമിച്ച ഗണിത അധ്യാപകൻ പറയുന്നത് ഇങ്ങനെ

നല്ല ഉൽപ്പന്നം നിർമ്മിക്കാനും ലോകമെമ്പാടും പ്രയോജനം നേടാനും ഈ വ്യക്തിയെ സഹായിക്കൂ

0 Comments

ഐ.എം വിജയൻ ഇനിമുതൽ ഡോ. ഐ.എം വിജയൻ, സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12മത്തെ സെക്കൻഡിൽ ഗോളടിച്ച ലോക പ്രതിഭ

കായിക മേഖലക്ക് സമ്മാനിച്ച സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ്

0 Comments

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; സ്വര്‍ണ്ണം അടക്കം കമ്പനി ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി, ഡയറക്ടര്‍മാരുടെ വീട്ടുപടിക്കല്‍ സമരമെന്ന് വഞ്ചിക്കപ്പെട്ടവര്‍

കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയി

0 Comments