Online Malayalam News Site

കുരങ്ങുവസൂരി ബാധ; സംസ്ഥാനത്ത് കൂടുതല്‍ സ്ഥിരീകരിച്ചേക്കാം എന്ന് മന്ത്രി വീണാ ജോര്‍ജ്, എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം, എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

രോഗം സ്ഥിരീകരിച്ച മൂന്നുപേരും യു.എ.ഇയില്‍ നിന്ന് എത്തിയവർ

0 Comments

രാഷ്‌ട്രപതി കസേരയിൽ ദ്രൗപദി മുർമു; രാഷ്ട്രീയ ജീവിതത്തിന് കാൽ നൂറ്റാണ്ട് തികയുമ്പോൾ നേട്ടങ്ങളുടെ നീണ്ട പട്ടികയുണ്ട്, ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ അറിയാം

രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്ര വർഗക്കാരി

0 Comments

വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി; ശരീരത്തിൽ കടിയേറ്റതിൻ്റെ പാടുകളില്ല, പാമ്പിന് വിഷമില്ലെന്നും വിദഗ്‌ധർ

സ്‌കൂൾ പരിസരം കാടുപിടിച്ചതാണ് പാമ്പ് ക്ലാസ് മുറിവരെ എത്താൻ കാരണമെന്നു നാട്ടുകാർ

0 Comments

നസ്രിയ എനിക്കെപ്പോഴും ഒരു അത്ഭുതമാണ്; അവർ ഒരു ആർട്ടിസ്റ്റ് ആയിരുന്നിരിക്കാം, ഒട്ടും പ്രഫഷണലല്ല: ഫാസിൽ

വിക്രത്തിന് മലയാളം ഡബ്ബിങ്ങ് ചെയ്യാൻ പറഞ്ഞപ്പോൾ ഫഹദ് അത് ചെയ്യ്തില്ല കാരണം അതിൻ്റെ ഫയർ അവിടെ തീർന്നെന്നും ആർട്ടിഫിഷലിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ശ്രീറാം വെങ്കിട്ടരാമൻ്റെ കലക്ടറായുള്ള നിയമനം; സമനില തെറ്റിയ സര്‍ക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമെന്ന് കോണ്‍ഗ്രസ്

നിയമനം എന്ത് താല്‍പര്യത്തിൻ്റെ അടിസ്ഥാനത്തിലാണെങ്കിലും പിന്‍വലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി

0 Comments

സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ; അദ്ദേഹത്തിനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു.

0 Comments

ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ; സ്ഥാപിച്ചത് സ്ഥാപനത്തിലെ ജീവനക്കാരനെന്ന് കണ്ടെത്തൽ

ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്.

0 Comments

മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വക്കീല്‍ നോട്ടീസയച്ചു

തൻ്റെ മകള്‍ക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സ്മൃതി ഇറാനി

0 Comments