Online Malayalam News Site

ചികിത്സ നൽകിയത് കണ്ണൂരിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ; ബില്ല് 10.20 ലക്ഷത്തോളം, എന്നിട്ടും യുവ ഭർതൃമതിയുടെ ജീവൻ നഷ്ടമായി

ജാസ്മിൻ്റെ മൂന്നാമത്തെ പ്രസവമായിരുന്നു

0 Comments

ചൈന പിന്മാറി; ലോകകപ്പ് മാത്രമല്ല, 2023 ഏഷ്യാകപ്പ് ഫുട്ബോളിനും ഖത്തർ തന്നെ വേദിയാകും

എട്ട് സ്റ്റേഡിയങ്ങളും ലോകകപ്പ് ടീമുകളുടെ പരിശീലന വേദികളും ഉള്ളതിനാല്‍ ഏത് നിമിഷവും ടൂർണമെന്റ് നടത്താൻ ഖത്തർ സജ്ജമാണ്.

0 Comments

ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണം; കേരള ഗവര്‍ണറുടെ പ്രസ്‌താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന്‌ സി.പി. എം

ഗവർണറുടെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്‌. എൽ.ഡി.എഫ്‌ സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു.

0 Comments

ചൈന സൈന്യം പരിശീലനം കടുപ്പിക്കും; അതിര്‍ത്തിയില്‍ യുദ്ധ തയ്യാറെടുപ്പ് പൂര്‍ണ തോതിലാക്കും, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍പിങ്

തന്ത്രപരമായ പ്രതിരോധത്തിന് ശക്തമായ സംവിധാനം ചൈന സൃഷ്ടിക്കും

0 Comments

ദയാബായിയുടെ സമരം; സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് ഒരേയൊരു ആവശ്യത്തിന് മാത്രം, മന്ത്രിമാരുടെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം കൈമാറി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു

0 Comments

വിഴിഞ്ഞം റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം; തിരുവനന്തപുരത്ത് ഗതാഗതം സ്തംഭിച്ചു, വിമാന താവളത്തിൽ വന്ന യാത്രക്കാർ കുടുങ്ങി

പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

0 Comments

എൽദോസ് കുന്നപ്പിള്ളിക്ക് താൽക്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ലെന്ന് ക്രൈം ബ്രാഞ്ച്

മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘ തീരുമാനം.

0 Comments

പിറ്റ്ബുൾ നായകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ നഗരം ; കൂടുതൽ അറിയാം

ഇത്തരം വളര്‍ത്തുമൃഗങ്ങളുള്ളവര്‍ രണ്ട് മാസത്തിനുള്ളില്‍ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കില്‍ 5,000 രൂപ പിഴ നല്‍കണമെന്നും ജി.എം.സി അധികൃതര്‍

0 Comments