Online Malayalam News Site

ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ ആറുമാസംവരെ തടവും 200 രൂപ പിഴയും; നിർദേശങ്ങളുമായി ഡൽഹി സർക്കാർ

ജനുവരി ഒന്നുവരെ സംസ്ഥാനത്ത് പടക്കങ്ങൾ പൂർണമായും വിലക്കി കഴിഞ്ഞമാസം സർക്കാർ ഉത്തരവിറക്കിയിരുന്നു.

0 Comments

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തിടുക്കപ്പെട്ട് അവതരിപ്പിച്ച മിനി ബജറ്റ് പാളി; അധികാരത്തിലേറി 45ആം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ലിസ് ട്രസ്

. 45 ബില്യണ്‍ പൗണ്ടിൻ്റെ വന്‍ നികുതിയിളവുകളാണ് മിനി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. പണപ്പെരുപ്പം നിയന്ത്രണാതീതമായി നില്‍ക്കുന്ന സമയത്ത് ഇതിന് ന്യായീകരണമുണ്ടായിരുന്നില്ല.

0 Comments

മോദിയുടെ ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ; ഇന്ത്യയെ വിമര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കാസർകോട് ജില്ലയിൽ കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം; 154 കുടുംബങ്ങളുടെ വീട് അറ്റകുറ്റ പണി നടത്തും

സംസ്ഥാനത്ത് കൊറഗ വിഭാഗമുള്ള ഏക ജില്ലയാണ് കാസര്‍കോട്. നിലവില്‍ 585 കൊറഗ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നത്.

0 Comments

സ്മാർട്ട് ഫോൺ വാങ്ങാൻ പണമില്ല; ബ്ലഡ് ബാങ്കിൽ രക്തം വിൽക്കാനെത്തി പതിനാറുകാരി

ആദ്യം പെൺകുട്ടി കൗൺസലിം​ഗിനിടെ പറഞ്ഞത് സഹോദരൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് രക്തം വിൽക്കുന്നത് എന്നാണ്.

0 Comments

വീട്ടിലെ വെന്റിലേറ്ററിൻ്റെ മേൽക്കൂര മറയ്ക്കാൻ ദേശീയ പതാക; ദേശീയപതാകയെ അപമാനിച്ച ദമ്പതികൾ അറസ്റ്റിൽ

ഇവർക്കെതിരെ നാഷനൽ ഹോണർ ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് കാണ്ഡ്ല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംവീർ സിങ്

0 Comments

എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി

എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി

0 Comments

ഫലപ്രഖ്യാപനത്തിന് മുമ്പേ; ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി, രാഹുല്‍ ഗാന്ധിയുടെ നാക്ക് പിഴ

പാര്‍ട്ടിയില്‍ എൻ്റെ സ്ഥാനം എന്താണെന്ന് അധ്യക്ഷന്‍ തീരുമാനിക്കും.''- രാഹുല്‍ഗാന്ധി

0 Comments

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും; ശശി തരൂരിനെയാണ് തോൽപ്പിച്ചത്, പ്രവര്‍ത്തകരുടെ വിജയ ആഘോഷങ്ങള്‍

പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് പകരമായാണ് പുതിയ പ്രസിഡണ്ട്

0 Comments

നരബലി കേസില്‍ കൂടുതൽ അന്വേഷണം; ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹത ഏറെയെന്ന് പൊലീസ്, കത്തി വാങ്ങിയ കടക്കുള്ളിൽ പരിശോധന, നിര്‍ണായകം സൈബര്‍ തെളിവുകള്‍

കോളേജ് വിദ്യാര്‍ത്ഥിനികളെ ഇലന്തൂരില്‍ എത്തിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് പൊലീസ്

0 Comments