Online Malayalam News Site

സ്ത്രീകളെ ‘ഐറ്റം’ എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതിന് തുല്യം: കോടതി

പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ചു വലിക്കുകയും 'എന്തൊരു ഐറ്റം? എവിടെ പോവുന്നു?' എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്.

0 Comments

ടെക്‌നോപാർക്കിലെ ബൈജൂസിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു; തൊഴിലാളികൾ പ്രതിസന്ധിയിൽ ; പ്രശ്‌നം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരിഗണനയിൽ

നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു.

0 Comments

മയക്കുമരുന്നിനെതിരെ നിയമം മാത്രമല്ല ബോധവല്‍കരണവും അനിവാര്യം: മന്ത്രി എം.ബി രാജേഷ്

മയക്കുമരുന്നിനെ പൊലീസും എക്‌സൈസും ചേര്‍ന്ന് മാത്രം നേരിടട്ടെ എന്നല്ല സര്‍ക്കാര്‍ തീരുമാനം. അങ്ങനെ മാത്രം നേരിടാവുന്ന ഒന്നല്ല ഇത്.

0 Comments

ഓട്ടത്തിനിടെ എം. എം മണിയുടെ വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.

0 Comments

ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ; ശ്രീരാമകൃഷ്ണൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്‌ന സുരേഷ്

ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാം എന്നായിരുന്നു സ്വപ്‌ന

0 Comments

ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി; ഋഷി സുനകിനെ കാത്തിരിക്കുന്നത് സമാനതകൾ ഇല്ലാത്ത വെല്ലുവിളി, ഒറ്റകെട്ടായി മുന്നോട്ട്

സാമ്പത്തിക-ഊര്‍ജ പ്രതിസന്ധിയില്‍ രാജ്യത്തെ കൈ പിടിച്ചുര്‍ത്തുകയെന്ന ദൗത്യം

0 Comments

ഇടതുമുന്നണി സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങി; ഗവര്‍ണര്‍ വി.എസ്. അച്യുതാനന്ദൻ്റെ വസതിയില്‍, സന്ദര്‍ശനം പിറന്നാള്‍ ആശംസ അറിയിക്കാന്നെന്ന്

പത്തു മിനിറ്റോളം മാത്രമാണ് ഗവര്‍ണറുടെ സന്ദര്‍ശനം നീണ്ടത്

0 Comments

കോയമ്പത്തൂര്‍ സ്‌ഫോടനം; നാലുപേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വെയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി.

ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം

0 Comments

കോണ്‍സുലേറ്റിൻ്റെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സ്വപ്‌നയെ ബന്ധപ്പെട്ടിട്ടുള്ളത്; നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടം, സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങള്‍ നിഷേധിച്ച്‌ പി.ശ്രീരാമകൃഷ്ണന്‍

അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല

0 Comments