Online Malayalam News Site

മോദി-ഋഷി സുനക് ആദ്യ കൂടിക്കാഴ്ച നവംബറിലെ ജി-20 യോഗത്തില്‍; യു.എസ്- അമേരിക്കൻ പ്രസിഡന്റുമാരും പങ്കെടുക്കുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് മോദി സുനകിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

0 Comments

മകളെ ഇറുക്കിയ ഞണ്ടിനെ പച്ചയ്ക്ക് കഴിച്ച് പ്രതികാരം ചെയ്യാൻ നോക്കി; ഒടുവിൽ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലുവിന്‍റെ ഭാര്യയാണ് ഞണ്ടിനെ കഴിച്ച സംഭവം ഡോക്ടർമാരോട് ആദ്യം പറഞ്ഞത്. അതിനുശേഷം ലൂവിനും അത്തരമൊരു സംഭവം ഉണ്ടായതായി തുറന്ന് പറ‌ഞ്ഞു.

0 Comments

യുവാവിന്‍റെ ദുരൂഹ മരണം അന്ധ വിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബത്തിന്‍റെ ആരോപണം, കാമുകിയുടെ ശബ്‌ദ സന്ദേശം പുറത്ത്

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം

0 Comments

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി

ഇന്നലെ വൈകീട്ട് 4.30ന് ബഹ്‌റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.

0 Comments

കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ചയുള്ള ഒരു സിനിമ; സണ്ണി വെയ്ന്‍ ചിത്രം അപ്പന്‍, ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു

എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത്

0 Comments

ദിലീപിന് വന്‍ തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ കോടതി, തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി

സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍

0 Comments