Online Malayalam News Site

കേരളത്തിൽ മിന്നല്‍ ഹര്‍ത്താല്‍; പോപ്പുലര്‍ ഫ്രണ്ടിന്‍റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്നു

റവന്യു റിക്കവറി വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു

0 Comments

പുതുവർഷ തലേന്ന് ലഭിച്ചത് 20 ലക്ഷം ഓർഡറുകൾ; സൊമാറ്റോയിൽ സി.ഇ.ഒ തന്നെ ഡെലിവറിക്ക് ഇറങ്ങി

സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ഇന്ന് മാത്രം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

ബാങ്ക് ലോക്കര്‍, ദേശീയ പെന്‍ഷന്‍ പദ്ധതി, മ്യൂച്ചല്‍ ഫണ്ട്; പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്തെ അറിഞ്ഞിരിക്കേണ്ട നാലുമാറ്റങ്ങള്‍

ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ ലോക്കറിൻ്റെ വാര്‍ഷിക വാടകയുടെ നൂറുമടങ്ങുവരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം

0 Comments

സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദം; കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല, നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു

അധികാരം റിസർവ് ബാങ്കിനാണെന്ന് നാഗരത്നയുടെ വിധി

0 Comments

രാജ്യത്തെ ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്; കേരളത്തിലും ചര്‍ച്ചകള്‍

ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.

0 Comments

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

0 Comments

ഡോളറിനെതിരെ മൂല്യം 11.3 ശതമാനം ഇടിഞ്ഞു; ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ

റഷ്യ – ഉക്രൈൻ യുദ്ധം, യുഎസ് ഫെഡറൽ റിസർവിൻ്റെ ആക്രമണാത്മക പലിശ നിരക്ക് വർദ്ധനവ് എന്നിവ രൂപയ്ക്ക് തിരിച്ചടിയായി.

0 Comments

ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിത ശ്രമം നടത്തുന്നു; ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല: ദലൈലാമ

ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല.

0 Comments

മതത്തിന് എതിരല്ല ; മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സി.പി.എം നിലപാട്: എം.വി ഗോവിന്ദൻ മാസ്റ്റർ

മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിൻ്റെ സമീപനം.

0 Comments