ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; തീരുമാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിൻ്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Online Malayalam News Site
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിൻ്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്
വെപ്രാളത്തിൽ ഇയാൾ പലവട്ടം കൈകൾ ഉയർത്തിയെങ്കിലും അഭിനയമാണെന്നാണ് കരയിൽ നിന്നവർ കരുതിയത്.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിൻ്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല
പപ്പാഞ്ഞിയുടെ മുഖം മാറ്റാം എന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയതോടെ നിലവിലെ വിവാദങ്ങള്‍ക്ക് താൽക്കാലിക വിരാമം ആയെന്നാണ് സൂചന.
നേരത്തെ സംസ്ഥാനത്ത് ഡിജെ പാർട്ടികൾ അടക്കമുള്ളവയ്ക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മതത്തിൻ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പയറ്റുന്നത്.
ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ല
ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താന്‍ സി.ഇ.ഒ തയ്യാറായിരുന്നില്ല