Online Malayalam News Site

ജീവനക്കാരനെ കുത്തികൊന്ന് ജ്വല്ലറി കൊള്ളയടിച്ച പ്രതിയെ മംഗളുരു കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് തുടങ്ങി

കൊലയും കവർച്ചയും നടത്തിയ ജ്വല്ലറിയിൽ പോലീസ് തെളിവെടുപ്പ്

0 Comments

റഷ്യയുടെ കോവിഡ് വാക്‌സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരിൽ ഒരാൾ കൊല്ലപ്പെട്ടു

കൊലപാതകത്തിനു പിന്നാലെ ഇയാൾ സ്ഥലം വിട്ടു. അധികം വൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുൻപ് ക്രിമിനൽ റെക്കോർഡ് ഉള്ളയാളാണ് അക്രമി.

0 Comments

രാത്രി ഗൃഹപ്രവേശന സൽക്കാരത്തിന് ഇടയിൽ സംഘർഷം; ബാങ്ക് ജീവനക്കാരനും ഡ്രൈവർക്കും പരിക്കേറ്റു, പോലീസ് രണ്ട് കേസെടുത്തു

ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു

0 Comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു

2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന് തെളിയുകയായിരുന്നു.

0 Comments

സിദ്ദിഖ് കാപ്പനെ വീണ്ടും കസ്റ്റഡിയിൽ എടുത്തേക്കും; കാപ്പനെ ഹത്രാസിലേക്ക് വിട്ട കമാലിനെ യു.പി പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്‌തു

ഹത്രാസ് ഗൂഡാലോചനയുടെ ചുരുളഴിയും

0 Comments

എച്ച്‌3 എന്‍2 വൈറസ് പനി വ്യാപിക്കുന്നുവെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്; രാജ്യത്ത് കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ്, ഡല്‍ഹിയില്‍ വന്‍ വര്‍ദ്ധന

ഇന്‍ഫ്‌ളുവന്‍സ എ.എച്ച്‌3 എന്‍2 കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

0 Comments

ഇന്ത്യയിൽ പകുതിയോളം സ്ത്രീകളും ദിവസം ഒരു തവണ പോലും പുറത്തിറങ്ങാറില്ല; തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവ്; പഠനം

സാധാരണ ഒരു ദിവസം 47 ശതമാനം സ്ത്രീകൾ മാത്രമാണ് ദിവസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നു

0 Comments

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളം പിടിക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്

0 Comments

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം; അപേക്ഷയുമായി മദനി സുപ്രീംകോടതിയിൽ

ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

0 Comments