Online Malayalam News Site

പാഴ്‌ച്ചെലവ് തടയൽ; ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ നിരോധിച്ച് ഹിമാചല്‍ പഞ്ചായത്ത്

വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിച്ചു; മാപ്പ് പറഞ്ഞ് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ

അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിലാണ് അദ്ദേഹം ചുംബിച്ചത്. തുടർന്ന് നാക്ക് പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

0 Comments

ഇത്തവണ വിഷുവിന് പടക്കം ഓണ്‍ലൈനിലെത്തില്ല; വില്‍പന തടഞ്ഞ് കേരളാ ഹൈക്കോടതി

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും പടക്ക വില്‍പന നടന്നിരുന്നു. ഇത് വായ്പയെടുത്തും കടം വാങ്ങിയും പടക്ക കച്ചവടം ആരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

0 Comments

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷമുള്ള ആദ്യ വയനാട് സന്ദര്‍ശനം നാളെ; കൂടെ പ്രിയങ്കാ ഗാന്ധിയും

സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും.

0 Comments

ട്രെയിനിൽ നിന്നും ആരെയും തള്ളിയിട്ടിട്ടില്ല; മൂന്ന് പേരുടെ മരണത്തിലും പങ്കില്ലെന്ന് ഷാരുഖ് സെയ്‌ഫി; ചോദ്യം ചെയ്യൽ തുടരുന്നു

ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച്‌ തീവച്ചത് തൻ്റെ തോന്നലിൻ്റെ പുറത്താണെന്നായിരുന്നു പ്രതി ഇന്നലെ മൊഴി നല്‍കിയത്.

0 Comments

ഇത്തവണ എങ്ങനെയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കണം; നടൻ ഉണ്ണി മുകുന്ദനെ കളത്തിലിറക്കുമോ ബി.ജെ.പി?

ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദൻ്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ.

0 Comments

ആപ്പിൾ സ്റ്റോർ ഭിത്തി തുരന്ന് മോഷണം; നഷ്ടപ്പെട്ടത് നാല് കോടി രൂപയോളം വില വരുന്ന ഫോണുകൾ

സംഭവം അന്വേഷിക്കാൻ “ലിൻവുഡ് പോലീസുമായി” ചേർന്ന് സഹകരിക്കുമെന്ന് ആൽഡർവുഡിൻ്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

0 Comments

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മാണം അവസാനിപ്പിക്കുക; അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി ഗവേഷകൻ

എ.ഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണം.

0 Comments

രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത; സ്വന്തം സര്‍ക്കാരിനെതിരെ സമരവുമായി സച്ചിന്‍ പൈലറ്റ്

വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‌ലോട്ടിൻ്റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

0 Comments

ധാക്കയിലെ ബോംഗോ ബസാർ തീപിടിത്തം; ഉണ്ടായത് ബംഗ്ലാദേശിലെ പ്രധാന മൊത്ത തുണി വിപണികളിലൊന്നിൽ; അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ പ്രധാന വാർത്ത

ധാക്കയിലെ ബംഗബസാർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെ 6.10നാണ് തീപിടിത്തമുണ്ടായതെന്ന് ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ മാധ്യമം റിപ്പോർട്ട് ചെയ്തു.

0 Comments