Online Malayalam News Site
കാഞ്ഞങ്ങാട്: കാറ്റാടി ജനശക്തി കലാവേദി ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും അനുമോദനവും സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ എം.എൽ.എയുമായ എം.രാജഗോപാലൻ…
കാസർകോട്: എൻ.സി.പി.എസ് കാസർകോട് ബ്ലോക്ക് മുൻ പ്രസിഡന്റും ജില്ലാ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും രാഷ്ട്രീയ, മത സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഉബൈദുള്ള കടവത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ സർവ്വകക്ഷി…
കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യ എന്ന സ്ഥിരീകരണത്തിൽ പോലീസ്. കൈവശം ഉണ്ടായിരുന്ന പഴയ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചു എന്നാണ് പോലീസ്…
മുംബൈ: മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതൻ്റെ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി പോലീസ്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഉടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഷ്കർ-ഇ-ജിഹാദി എന്ന…
മുളിയാർ (കാസറഗോഡ്): ബോവിക്കാനം എ.യു.പി സ്കൂളിൽ പ്രധാന അദ്ധ്യാപികയായി വിരമിച്ച ശാരദ ടീച്ചറെ ആദരിച്ചു. മുളിയാർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഓണപുടവ നൽകിയാണ് ആദരിച്ചത്. ടീച്ചറുടെ…
കാസർകോട്: സാമൂഹൃ,സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകനും മേൽപറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരിൽ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) അന്തരിച്ചു. നബിദിന റാലിയിൽ പങ്കെടുക്കവേ ദേഹാസസ്ഥ്യം അനുഭവപ്പെട്ട…
കുമ്പള(കാസറഗോഡ്): അഗതികൾക്കും ആലംബഹീനർക്കും അത്താണിയായി സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശം നൽകി കുമ്പള കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണാഘോഷം വേറിട്ടതായി. കുമ്പള പഞ്ചായത്ത് പരിധിയിലെ ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി…
കാസറഗോഡ്: കാസറഗോഡ് നഗരത്തിലെ പ്രധാന ട്രാഫിക്ക് സിഗ്നലായ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക സിഗ്നൽ സംവിധാനം ഒരുക്കി നഗരസഭ. ആധുനിക ട്രാഫിക് സിഗ്നല്‍ മിഴി തുറന്നത്…
രാവണേശ്വരം(കാഞ്ഞങ്ങാട്): അജാനൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ പി. അനീഷ് ദീപം ചെണ്ടുമല്ലിയും വാടാർ മല്ലിയും കൃഷിയിൽ നൂറു മേനി വിജയം കൈവരിച്ചു.…
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിൻ്റെ തെക്കുകിഴക്കൻ മേഖലയിലാണ്…