Online Malayalam News Site

ശുഭസൂചനയാണ് പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം; 2024 ൽ എൻ.ഡി.എ റെക്കോർഡുകൾ തകർക്കും: നരേന്ദ്ര മോദി

കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം

0 Comments

ആയുര്‍വേദത്തിൻ്റെ കേരള പെരുമ ലോകജനതയുടെ മുന്നിലേക്ക്; പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലാക്കും, ഈ മാസം തന്നെ വിദഗ്‌ധരുടെ അന്തിമ രൂപരേഖ

നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും

0 Comments

ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ വരും; കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്: കെ.എന്‍ ബാലഗോപാല്‍

സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നത് ഇല്ലാക്കഥ

0 Comments

കൂട്ടുകാരിക്ക് സന്ദേശം അയച്ച ശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍; എന്തിനാണ് ഈ കടുംകൈ ചെയ്‌തതെന്ന് അറിയാതെ കണ്ണീരണില്‍ കുടുംബം

സംശയം തോന്നി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു

0 Comments

പാർലമെണ്ടിൽ വനിതാ എം.പിമാർക്ക് ഫ്ലൈയിങ് കിസ്സ്; രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനി, ബി.ജെ.പിയുടെ വനിതാ എം.പിമാർ പരാതി നൽകി

മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെണ്ടിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്‌മൃതി ഇറാനി

0 Comments

വീണാ വിജയന് സ്വകാര്യ കമ്പനി മൂന്നുവർഷത്തിനിടെ 1.72 കോടി നൽകിയതായി ആദായ നികുതി വകുപ്പ്; കോൺഗ്രസ് നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും പണം നൽകിയതിൻ്റെ തെളിവുകൾ

കമ്പനിയിൽ നിന്ന് പൂർണമായ സേവനങ്ങൾ ലഭിച്ചില്ലെങ്കിലും, ചില സർവീസുകൾ ലഭിച്ചിട്ടുണ്ട്

0 Comments

സിദ്ധിഖിന് അന്ത്യാഞ്ജലി; വിയോഗം മലയാള ചലച്ചിത്ര മേഖലക്ക് നികത്താവാത്ത വിടവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മായാതെ നിൽക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്

0 Comments

അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യം ഒഴുകുന്നു, ഓണ വിപണി കൊഴുപ്പിക്കൽ ലക്ഷ്യമിട്ട്; എക്‌സൈസ് പരിശോധന ശക്തമാക്കി, ഒരാള്‍ അറസ്റ്റില്‍

പരിശോധനയില്‍ 100 ലിറ്റര്‍ വാഷും അഞ്ചുലിറ്റര്‍ ചാരായവും പിടികൂടി

0 Comments

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്, മുന്നണികൾ മുന്നൊരുക്കങ്ങള്‍ തുടങ്ങി

നീണ്ട 53 വര്‍ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ മാത്രം സ്വീകരിച്ചു

0 Comments