Online Malayalam News Site

നവകേരള സദസിന് മികച്ച സുരക്ഷ ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സർവീസ് എൻട്രി; സിവില്‍ ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവർക്ക്‌ ആണ് തൊപ്പിയിൽ പൊൻതൂവൽ

എസ്.പിമാര്‍ക്കും ഡി.ഐ.ജിമാര്‍ക്കും എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

0 Comments

ക്രൂഡോയില്‍ ഇറക്കുമതി; ഇന്ത്യൻ റുപ്പിക്ക് ആവശ്യക്കാർ ഇല്ലെന്ന് കേന്ദ്രം, ഡോളര്‍ മതി എല്ലാവര്‍ക്കും

ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ

0 Comments

മൈക്രോ സോഫ്റ്റ് പണി കൊടുക്കാൻ പോകുന്നത് 24 കോടി കമ്പ്യുട്ടറുകള്‍ക്ക്, വലിയ രീതിയില്‍ ഇ- വേസ്റ്റ് കുന്നുകൂടാൻ ഇടയാക്കുമെന്ന് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ച്‌

ഇത് 3,20,000 കാറുകള്‍ക്ക് തുല്യമായിരിക്കുമെന്നും റിസേര്‍ച്ചില്‍ പറയുന്നു

0 Comments