Online Malayalam News Site
വിദ്യാനഗർ: കാസര്‍കോട് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ദേശീയ പതാകയുര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എ.ഡി.എം പി.അഖില്‍,…
കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ്…
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കാസർകോട് പ്രസ് ക്ലബ്. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ജില്ലയിലെ മാധ്യമപ്രവർത്തകരിൽ നിന്നും നല്ലവരായ സുമനസ്സുകളിൽ…
മംഗലാപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി തികളാഴ്ച്ച ഡ്രഡ്ജർ മെഷിൻ എത്തിക്കാൻ തീരുമാനമായതായി എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം…
കല്‍പ്പറ്റ(വയനാട്): ദുരന്തമേഖലയിലെ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. നിലവിൽ എഴുതിത്തള്ളിയത് 6 പേരുടെ വായ്‌പയാണ്. മറ്റുള്ള വിവരങ്ങൾ…
കൽപറ്റ(വയനാട്): ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം പരിശോധനക്ക് എത്തി. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ…
എറണാകുളം: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ.ഐ.എ സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ അടുത്തിടെ…
ദേളി. ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രഖ്യാപനം ആഗസ്ത് 13ന് രാവിലെ 10 മണിക്ക് മംഗലാപുരം ഗോള്‍ഡ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും,…
കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി യു.ഡി.എഫിൻ്റെ നിതാ ഷെഹീർ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുപത്തിയാറുകാരിയായ നിത ഷെഹീർ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയായത്. കോൺഗ്രസ്സിൽ…
ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തായി. നാട് വിടുംമുമ്പ് രാജ്യത്തെ അഭിസംബോധനം ചെയ്യാൻ തയ്യറാക്കിയ…