മൂന്നാം സീറ്റ്, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

മൂന്നാം സീറ്റ് എന്ന ആവശ്യം, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

0 Comments

പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; വൈരാഗ്യം കൂടിയതോടെ കൊലപാതകത്തിൽ കലാശിച്ചു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും ഇതോടെ കൂട്ടിവായിക്കപ്പെടുമ്പോൾ

പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും

0 Comments

ജോലി വാഗ്‌ദാനം; ഇന്ത്യക്കാരെ ചതിച്ച് റഷ്യയില്‍ യുദ്ധത്തിന് അയച്ചതായി പരാതി, അന്വേഷണം ആരംഭിച്ചു

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുവാക്കളുടെ വിഡിയോ സന്ദേശം പുറത്തുവന്നു

0 Comments

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയില്‍; ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിൻ്റെ ലുക്കൗട്ട് നോട്ടീസ്

മൂല്യനിര്‍ണ്ണയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം ഇടിഞ്ഞതായിട്ടാണ് കണക്കാക്കുന്നത്

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഒമ്പതിന് ശേഷമെന്ന് സൂചന; കാശ്‌മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കമ്മീഷൻ പ്രതിനിധികൾ മാർച്ച് 12- 13 തീയതികളിൽ ജമ്മു കാശ്‌മീർ സന്ദർശിക്കുന്നുണ്ട്

0 Comments

അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്.

അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

0 Comments

അക്ബറിനെയും സീതയെയും ഒരുമിച്ച്‌ പാര്‍പ്പിക്കരുത്; സിംഹങ്ങളുടെ താമസത്തിന് എതിരെ ഹര്‍ജിയുമായി വിശ്വഹിന്ദു പരിഷത്ത്

ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വി.എച്ച്‌.പി ഹർജി സമർപ്പിച്ചത്

0 Comments

ചമ്പല്‍ കൊള്ളക്കാരി എന്ന് പരിഹാസം; ഹിജാബ് ധരിച്ചവരെ പുറത്താക്കി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍

ദിവസവും ഞങ്ങള്‍ ഭീഷണികള്‍ നേരിട്ടു, പീഡിപ്പിക്കപ്പെട്ടു' ഹിജാബ് ധരിച്ച വിദ്യാർഥിനി പറഞ്ഞു

0 Comments