വീട്ടമ്മയുടെ സേവനത്തിൻ്റെ വില വരുമാനത്തേക്കാള്‍ വലുതാണ്; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി

അപകടത്തിൻ്റെ ക്ലെയിമുകള്‍ പരിഗണിക്കുമ്പോള്‍ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്ന് സുപ്രിംകോടതി

0 Comments

ഫിഫ റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ; ഏഴ് വര്‍ഷത്തിനിടയിലെ മോശം പ്രകടനം

ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിണ്ടുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്

0 Comments

വീണയ്ക്ക് തിരിച്ചടി; എസ്‌.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി, കര്‍ണാടക ഹൈക്കോടതി തള്ളി

പൂര്‍ണമായ വിധി പകര്‍പ്പ് ശനിയാഴ്‌ച രാവിലെ അപ്‌ലോഡ് ചെയ്യാമെന്ന് ജസ്റ്റിസ് നാഗപ്രസന്ന

0 Comments

കോണ്‍ഗ്രസിന് ആശ്വാസം; ബാങ്ക് അക്കൗണ്ടുകള്‍ താത്കാലികമായി ഉപയോഗിക്കാമെന്ന് ഇന്‍കംടാക്‌സ് അപലെറ്റ് ട്രിബ്യൂണല്‍

പ്രധാനപ്പെട്ട നാല് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചെന്ന് അറിയിച്ചത്

0 Comments

കോൺഗ്രസിൻ്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; കേന്ദ്രത്തിന് എതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു

0 Comments

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി, വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാകില്ല

ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി

0 Comments

സോണിയാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; രാജ്യസഭാ തെരഞ്ഞെടുപ്പിന് ഉള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭഭയിലേക്ക് മത്സരിച്ചേക്കും

0 Comments

ഒമ്പതുകാരി കാൻസര്‍ രോഗ മുക്തയായി; ഇന്ത്യയില്‍ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു, ഈ വർഷം അവസാനം ട്രയൽ പൂർത്തിയാകും

സാധാരണ ക്യാൻസറുകളില്‍ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ

0 Comments