ഭാരത് ജോഡോ യാത്ര വിജയകരം; രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നു

0 Comments

ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരി താഴേക്കെറിഞ്ഞ് യുവാവ്; പണം വാരാൻ ഓടിക്കൂടി ആളുകൾ; ബംഗളൂരുവിൽ നടന്നത്

നോട്ടുകൾ താഴേക്ക് വീണതോടെ ആളുകൾ ഓടിക്കൂടി പണം സ്വന്തമാക്കാൻ ശ്രമം ആരംഭിച്ചു. ഇതോടെ റോഡിൽ വാഹനങ്ങൾ കുടുങ്ങുകയായിരുന്നു.

0 Comments

ബി.ബി.സി ഡോക്യുമെന്‍ററി ‘ദി മോദി ക്വസ്റ്റ്യന്‍’ സര്‍വകലാ ശാലകളിൽ പ്രദര്‍ശിപ്പിച്ചത് വിവാദം; ജെ.എന്‍.യുവില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞു, കേരളത്തിൽ പ്രദർശനം തുടരുന്നു

വിദ്യാര്‍ത്ഥികള്‍ ജനുവരി 21ന് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ഡോക്യുമെൻ്റെറി പ്രദര്‍ശനം നടത്തി

0 Comments

സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളിലും വേണം; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന് മാറ്റു കൂട്ടുന്നു

0 Comments

മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളില്‍ പോലീസിൻ്റെ ലഹരിവേട്ട; മലയാളിയടക്കം ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍

പൊലീസിന്‍റെ ലഹരിവേട്ട തുടരുന്നു. മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

0 Comments

പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും; വിചിത്ര നിരീക്ഷണവുമായി ഗുജറാത്ത് കോടതി

അറവിനായി പശുക്കളെ കടത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ച് കൊണ്ടാണ് താപിയിലെ സെഷൻ കോടതിയുടെ വിചിത്ര നിരീക്ഷണങ്ങൾ.

0 Comments

ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ല; മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രമന്ത്രി

ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്നും ഇതല്ലാതെ, മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല.

0 Comments

മോഡിക്ക് വിമര്‍ശനം: ബി.ബി.സി ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോഡി ക്വസ്റ്റന്‍’ നിരോധിച്ചു, വംശഹത്യയുടെ നീറുന്ന ഓര്‍മകള്‍ വീണ്ടും അന്തര്‍ദേശീയമായി ചര്‍ച്ചയായി

മുസ്ലിം സ്ത്രീകള്‍ ആസൂത്രിതമായി ബലാല്‍സംഗം ചെയ്യപ്പെട്ടു

0 Comments

ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചു: എൻ.ഐ.എ

ഒളിവിലുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്

0 Comments

ഇടത്തരക്കാർക്ക് അനുകൂലമായ നികുതി പരിഷ്കാരങ്ങൾ കേന്ദ്ര ബജറ്റ് 2023ൽ ഉണ്ടാകുമോ? സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

നികുതിദായകര്‍ക്ക് വ്യക്തിഗത നികുതിയിളവ് അനുവദിക്കണമെന്ന് വിദഗ്ധര്‍

0 Comments