രണ്ടാഴ്‌ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍; ശൈശവ വിവാഹത്തിന് എതിരെ നടപടി കടുപ്പിച്ച്‌ അസം പോലീസ്

ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്ന് അസം മുഖ്യമന്ത്രി

0 Comments

ന്യുമോണിയ മാറാൻ 51 തവണ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി; മന്ത്രവാദത്തിനിരയായ മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്

0 Comments

ആത്മഹത്യക്കൊരുങ്ങിയ 23 കാരനെ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഫേസ്ബുക്കിൻ്റെ സമയോചിത ഇടപെടല്‍; എങ്ങിനെയെന്നറിയാം

യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. മെറ്റയുടെ കാലിഫോര്‍ണിയ ഓഫീസില്‍ നിന്ന് ലഭിച്ച വിവരമാണ് പൊലീസിന് ഉടനടി പ്രവര്‍ത്തിക്കാന്‍ സഹായമായത്.

0 Comments

മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു.

0 Comments

​യാത്രക്കിടെ അഞ്ച് ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി; ഒഴിവായത് വൻ അപകടം

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ​സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

0 Comments

പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതി; നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം

ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്.

0 Comments

കശ്മീരിൽ പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ അറസ്റ്റിൽ; പെര്‍ഫ്യൂം ബോട്ടിലില്‍ നിറച്ച സ്ഫോടക വസ്തു കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമായി

പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

0 Comments