ഇന്ത്യക്കാർ ഇന്ത്യ വിടുന്നു: 12 വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തോളം പേര്‍; കണക്കുകളുമായി കേന്ദ്രസർക്കാർ

2020 ല്‍, പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായി. എണ്ണം 85,256 ആയി ചുരുങ്ങി.പിന്നീട് 2021 ല്‍ വീണ്ടും വര്‍ധിച്ച് 1,63,370 ആയി.

0 Comments

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കും, അസുഖങ്ങള്‍ തടയും; വിചിത്രവാദവുമായി യു.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി നിയന്ത്രിക്കുമെന്ന് ധരംപാല്‍ സിങ്.

0 Comments

ആചാരപൂർവം വിവാഹിതരായി തത്തയും മൈനയും; അപൂർവ വിവാഹം ആഘോഷമാക്കി ഒരു ​ഗ്രാമം

ബാദൽ ലാൽ വിശ്വകർമ എന്നയാളുടെ വളർത്തു തത്തയാണ് വരൻ. തത്തയുടെയും മൈനയുടെയും വിവാഹം ഇരു വീട്ടുകാരും ഉറപ്പിച്ചു.

0 Comments

ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായി; പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ താൻ തകരില്ലെന്ന് പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല. വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്.

0 Comments

വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യൂ; വിചിത്ര നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ്

മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ് കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നത്

0 Comments

റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും; കൂടുതൽ അറിയാം

2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്

0 Comments