മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല; ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബി.ബി.സി

സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ദില്ലിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.

0 Comments

വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കി കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; എസ്.ഐ ക്കെതിരെ പരാതി

അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

0 Comments

കോൺഗ്രസിന് പിന്തുണ; തമിഴ്‌നാട്ടിൽ കമലഹാസൻ്റെ മക്കൾ നീതി മയ്യം യു.പി.എ മുന്നണിയിലേക്ക്

മക്കൾ നീതി മയ്യം രൂപീകരിച്ചതിന് ശേഷം ഇതുവരെ ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികളുമായി കമൽ ഹാസൻ തുല്യ അകലം സൂക്ഷിച്ചിരുന്നു.

0 Comments

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമ; രൂക്ഷഭാഷയിൽ വിമർശിച്ച് ഉദ്ധവ് താക്കറെ

പാർട്ടി ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുന്നു, കള്ളനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്' മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ

0 Comments

ഡല്‍ഹി വഖഫ് ബോര്‍ഡിന്‍റെ സ്വത്തുവകകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; പള്ളികള്‍, ദര്‍ഗകള്‍, ഖബറിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്

വിഷയത്തില്‍ എതിര്‍പ്പുന്നയിച്ച്‌ വഖഫ് ബോര്‍ഡ്

0 Comments

എത്ര നികുതി കൂടിയാലും കുറച്ചാലും അതൊന്നും പ്രശ്നമല്ല; ഇവിടെ ആർക്കും നികുതിയും അടയ്‌ക്കേണ്ട, പാന്‍കാര്‍ഡും വേണ്ട; ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണ്

സിക്കിമിലെ ഏതാണ്ട് 6.74 ലക്ഷം വരുന്ന ജനതയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട. സിക്കിമില്‍ ഇപ്പോഴും 1948ലെ സിക്കിം ആദായ നികുതി സംവിധാനമാണ് തുടരുന്നത്

0 Comments

ജാമ്യം ലഭിച്ചാൽ 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം; ലൊക്കേഷന്‍ ഓണ്‍ ചെയ്യണം; വിചിത്രഉപാധികളുമായി പഞ്ചാബ് ഹൈകോടതി

15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിൻ്റെ ഐ.എം.ഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നൽകുകയും വേണം.

0 Comments