എഡ് ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിനെതിരെ അന്വേഷണവുമായി ഇഡി; ബെംഗളൂരു ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തി

വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.

0 Comments

പുതിയ സ്പ്രൈറ്റ് പരസ്യത്തിലെ തമാശ; നവാസുദ്ദീൻ സിദ്ദിഖിയ്ക്കും കൊക്ക കോള സി.ഇ.ഒയ്ക്കും എതിരെ കേസെടുത്തു

ആഴം കുറഞ്ഞ പ്രവൃത്തികളും ഗിമ്മിക്കുകളും ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments

നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശം; മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി

മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം

0 Comments

മോദി കുടുംബ പരാമർശം; രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു

0 Comments

പ്രഭാത ഭക്ഷണത്തിനെത്തി; കർണാടകയിൽ പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിച്ച് പ്രിയങ്ക ഗാന്ധി

സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

0 Comments

ലാവ്ലിൻ കേസ് മുപ്പത്തിമൂന്നാം തവണയും സുപ്രീം കോടതി മാറ്റിവെച്ചു; ഹൈക്കോടതിയിൽ ഇതേ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ചിൽ നിന്ന് പിന്മാറി

തുടർനടപടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും

0 Comments

രാജ്യത്തുടനീളമായി 250 ലധികം കേസുകൾ; മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇപ്പോള്‍ യു.പിയിലെ മോസ്റ്റ് വാണ്ടഡ് വനിതാ ക്രിമിനല്‍

യു.പിയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലെ മുന്‍നിരക്കാരിയാണ് ഇവര്‍. ദീപ്തി ബഹലിനെ പിടികൂടാന്‍ 5 ലക്ഷം രൂപ പാരിതോഷികമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

0 Comments

ശാസ്ത്ര പുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും പുറത്ത്; എൻ.സി.ഇ.ആർ.ടിക്ക് കത്തെഴുതി അധ്യാപകരും ശാസ്ത്രജ്ഞരും

കൊവിഡ് -19 ന് ശേഷം വിദ്യാർഥികളുടെ സിലബസ് ഭാരം കുറയ്ക്കുന്നതിനായാണ് പല പാഠഭാ​ഗങ്ങളും നീക്കം ചെയ്യുന്നതെന്നാണ് വിശദീകരണം.

0 Comments