രാജസ്ഥാനിലെ തമ്മിലടി; പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം
നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
പശ്ചിമ ബംഗാളിലെ ഹൽദിയയിൽ നടത്തിയ പഠനത്തിൽ ആർ. ഒ വഴി കടത്തിവിടുന്ന വെള്ളത്തിൽ ലെഡ് ഉൾപ്പെടെയുള്ളവയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പ് റെയ്ഡ് വിവാദമായ ശേഷമാണ് ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം തുടങ്ങിയിരിക്കുന്നത്.
പുസ്തകത്തിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തിൽ കോണ്‍സ്റ്റിറ്റ്യുഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാനപ്പെട്ട കമ്മറ്റികളുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്.
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‌ലോട്ടിൻ്റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.
ഡി.എം.കെയുടെ മാതൃ സംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ പ്രതിഷേധമുണ്ട്. എന്നാൽ ഡി.എം.കെയുടെ രാഷ്ട്രീയ പാർട്ടി പ്രത്യക്ഷ പ്രതിഷേധത്തിനില്ല.
മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയതായിരുന്നു, പ്രതിരോധ സേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി.
സാധ്യതകള്‍ വിലയിരുത്തി ഉപരിപഠന മേഖല കണ്ടെത്തണം
റംസാൻ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ്