ദേശീയ അധ്യക്ഷനെതിരെ പരാതി നല്‍കി; അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നാണ് അങ്കിത ദത്തയുടെ ആരോപണം.

0 Comments

ചായയും മഞ്ഞളും ഇന്ത്യന്‍ ഭക്ഷണരീതിയും; കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തിയെന്ന് ഐ.സി.എം.ആര്‍

മറ്റ് വൈറസുകളെ ഇല്ലാതാക്കാനും മരണത്തിൻ്റെ തോത് കുറയ്ക്കാനും സഹായിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍

0 Comments

ഇന്ത്യ-ചൈന അതിര്‍ത്തിക്കരികിലൂടെ പറന്ന് അമേരിക്കൻ ബോംബര്‍ വിമാനങ്ങള്‍

റോക്ക്‌വെല്‍ ബി1 ലാന്‍സര്‍ എന്നും അറിയപ്പെടുന്ന ബോംബര്‍ വിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിക്ക് 700 കിലോമീറ്റര്‍ അടുത്ത് വരെയെത്തി.

0 Comments

സമരം ചെയ്താൽ ജുഡീഷ്യൽ പ്രക്രിയ അവതാളത്തിലാകും; അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീംകോടതി

അഭിഭാഷകർക്കും പരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം

0 Comments

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു? മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ചയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

റെയില്‍വേ മന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയിലും പ്രതീക്ഷ നല്‍കി

0 Comments

കോഴ്സ് ഇംഗ്ലീഷിൽ ആണെങ്കിലും മാതൃഭാഷയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം; സർവകലാശാലകൾക്ക് നിർദ്ദേശവുമായി യു.ജി.സി

പഠനപ്രക്രിയകളിലും പ്രാദേശികഭാഷ ഉപയോഗിക്കണം. പ്രാദേശിക ഭാഷയിലേക്കുള്ള വിവർത്തനത്തിനും സർവകലാശാലകൾ പ്രോത്സാഹനം നൽകണം.

0 Comments

മാതാവിനെ ബലാത്സംഗം ചെയ്ത മകന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ. എം ജോസഫ് ആവശ്യപ്പെട്ടു.

0 Comments

പുൽവാമ ആക്രമണം; മോദി സർക്കാർ മൗനം വെടിയണം; ദേശസുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല: സീതാറാം യെച്ചൂരി

രാജ്യത്ത് ജാതി സെൻസസ് നടത്തണം. സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. പതിവ് സെൻസസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെൻസസ് നടപ്പാക്കണം.

0 Comments