ട്രെയിനിലെ ലോവർ ബെർത്ത് ഇനി ഭിന്നശേഷിക്കാർക്ക്: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഭിന്നശേഷിക്കാരായ യാത്രക്കാർക്കും അവരുടെ അറ്റൻഡർമാർക്കും(കൂടെ യാത്ര ചെയ്യുന്നയാള്‍ക്കും) ലോവർ ബർത്ത് തിരഞ്ഞെടുക്കാൻ റെയിൽവേ മുൻഗണന നൽകും

0 Comments

നിങ്ങൾ യു.പി.ഐ വഴി പണമിടപാട് നടത്തുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതുപോലെ തന്നെ പണമയക്കുമ്പോൾ നിങ്ങൾ പണമയക്കുന്ന വ്യക്തിയുടെ ഐഡി ശരിയാണോ എന്ന് വേരിഫൈ ചെയ്തതിന് ശേഷം മാത്രം പണമയക്കുക.

0 Comments

ഞങ്ങള്‍ക്ക് പ്രശസ്തർ ആവേണ്ടിയിരുന്നു; അതിനാണ് അവരെ കൊന്നത്, ആതിഖ് അഹമദിൻ്റെ കൊലപാതകികള്‍ പൊലീസിനോട് പറഞ്ഞത്

കൊലപാതകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു

0 Comments

കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടത്; ബി.ജെ.പിക്ക് കനത്ത തിരിച്ചടി, മേയ് 10നാണ് നിയമസഭാ തിരഞ്ഞെടുപ്പ്

സ്വതന്ത്രനായി മത്സരിക്കുമോ അതോ ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരുമോ

0 Comments

റഷ്യൻ നിർമിത എസ്–400 പരീക്ഷിക്കാൻ ഇന്ത്യ; ഇത് ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനം

അമേരിക്കയുടെ ഭീഷണികളെ മറികടന്നാണ് 2018 ൽ ഇന്ത്യ അഞ്ച് എസ്-400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്.

0 Comments

വിവാഹിതനായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ മതം മാറ്റി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് അഫ്ഗാൻ യുവതി; ബഹുഭാര്യത്വം, പീഡനക്കുറ്റങ്ങൾ ചുമത്തി

ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ്റെ ആദ്യ വിവാഹത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും അഫ്ഗാൻ യുവതി പരാതിയിൽ പറയുന്നു.

0 Comments

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഹൈദരാബാദില്‍

ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിൻ്റെ തീരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്നാണ് പ്രതിമ നിലകൊള്ളുന്നത്.

0 Comments

കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനരികെ മാതാ റാണി ചൗകിൽ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം.

0 Comments