അവകാശികളെ തേടി ആര്‍.ബി.ഐ; അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്ന പണത്തിൻ്റെ ഉടമസ്ഥരെ കണ്ടെത്താന്‍ പുതിയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

ജൂണ്‍ ഒന്നുമുതല്‍ ബാങ്കുകള്‍ ക്യാമ്പയിന്‍ ആരംഭിക്കും

0 Comments

മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; വിവാഹം മുടങ്ങി; യുവാവ് അറസ്റ്റില്‍

കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു

0 Comments

പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്; സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി ഡി.കെ. ശിവകുമാർ

ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല

0 Comments

കർണാടക ഡി.ജി.പി പ്രവീൺ സൂദ് പുതിയ സി.ബി.ഐ ഡയറക്ടർ; പ്രതിഷേധവുമായി കോൺഗ്രസ്

നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയമുറപ്പാക്കിയതിനു പിന്നാലെയാണ് പ്രവീൺ സൂദിനെ സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്

0 Comments

കർണാടക തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ അറിയാം

ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ഏറ്റെടുത്തത് കോണ്‍ഗ്രസ് ഹനുമാനും ഹിന്ദുക്കളുടെ വികാരത്തിനും എതിരാണെന്ന് ചിത്രീകരിക്കാനാണ്.

0 Comments

കർണാടകയിൽ ഭാരത് ജോഡോ കടന്നുപോയ മണ്ഡലങ്ങളെല്ലാം കോൺഗ്രസ് തൂത്തുവാരി

അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻ്റെ കുടുംബം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. വിവിധ ജില്ലകൾ കടന്ന് യാത്ര ചിത്രദുർഗ ജില്ലയിലെത്തി

0 Comments

ഇനി ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’; നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്

സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്. കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു

0 Comments

കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റിന് 3 മാസം സസ്‌പെന്‍ഷന്‍; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

1937 ലെ വിമാന നിയമത്തിൻ്റെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് പൈലറ്റ് നടത്തിയിരിക്കുന്നതെന്ന് ഡി.ജി.സി.എ കുറ്റപ്പെടുത്തി.

0 Comments

കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ തടയുമെന്ന് കോണ്‍ഗ്രസ്; ‘ഓപ്പറേഷന്‍ ലോട്ടസി’ന് ബദലായി ‘ഓപ്പറേഷന്‍ കൈപ്പത്തി’ പരിപാടി

ഓപ്പറേഷന്‍ കൈപ്പത്തിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്

0 Comments