നാടിനെ നടുക്കി അരുംകൊല; ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

എറണാകുളം: ചേന്ദമം​ഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വെട്ടേറ്റ് മരിച്ചു. വീട്ടിൽ കയറിയാണ് ആക്രമണം. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ…

0 Comments

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സർക്കാർ

തിരുവനത്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സർക്കാർ. അസിസ്റ്റന്‍റ് സര്‍ജന്‍ - 35, നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് II - 150,…

0 Comments

വാക്കുകളിൽ സൂക്ഷമത പാലിക്കും; സംഭവത്തിൽ നിരുപാധികം മാപ്പ്; ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായി; കൂടുതൽ അറിയാം..

കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീരുമാനം കൈകൊണ്ടു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനം സംബന്ധിച്ച ബോണ്ടിൽ…

0 Comments

ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി; അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിന് പിന്നാലെ ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ ജയിലിൽ നിന്നും പുറത്തിറങ്ങി. അതേസമയം രാവിലെ 10:15 ന്…

0 Comments

കൊണ്ടോട്ടിയിലെ നവ വധുവിന്‍റെ മരണത്തില്‍ ഗുരുതര ആരോപണം; പോലീസിൽ പരാതി നൽകി ഷഹാനയുടെ കുടുംബം

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിന്‍റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നയിക്കുന്നത്. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദും…

0 Comments

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദര്‍ശനം നടത്തിയത്

ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശബരിമല. പൂർണ്ണ തൃപ്തിയോടെ അയ്യപ്പ ഭക്തര്‍ ഇനി മലയിറങ്ങും. കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക്…

0 Comments

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണം; ബോബി ചെമ്മണ്ണൂരിന് ജാമ്യം; കൂടുതൽ അറിയാം..

കൊച്ചി: സിനിമാ നടി ഹണി റോസിൻ്റെ പരാതിയിൽ റിമാണ്ടിലായിരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. അന്‍പതിനായിരം രൂപയുടെ രണ്ട്…

0 Comments

പഴമയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതി കളമെഴുത്ത് ചടങ്ങ്; മഡിയൻ കൂലോം പാട്ടുത്സവത്തിലെ “കളമെഴുത്ത്” കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: മഡിയൻ കൂലോം പാട്ടുത്സവത്തിൽ പാരമ്പര്യവും പഴമയുടെ പ്രൗഡിയും വിളിച്ചോതി കളമെഴുത്ത് ചടങ്ങ്. പാട്ടുത്സവ ദിനങ്ങളിൽ ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രതിഫലിച്ചത് ജീവസ്സുറ്റ ദേവീദേവ ഭാവങ്ങളാണ്. വെറും അഞ്ചക്ഷരത്തിൽ…

0 Comments

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലക്ക് മാർച്ചും ധർണ്ണയും നടത്തി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലക്ക് മാർച്ചും ധർണ്ണയും നടത്തി. കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തു നിന്നും…

0 Comments

കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു; ഒന്നാം സ്ഥാനം ഫാത്തിമ റിഫ്ദയ്ക്കുംരണ്ടാം സ്ഥാനം കെ.വി അഭിരാമിനും

കാസർകോട്: ദേശീയ യുവജന ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, SVEEP, ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ ലോകത്തില്‍ ജനാധിപത്യത്തിൻ്റെ…

0 Comments