ക്ലാസ് മുറിയില്‍ കയറണമെങ്കില്‍ തലയിലെ തട്ടം മാറ്റണം; കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍

ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് ടി.സി വാങ്ങുന്നത്.

0 Comments

ആദിവാസി നേതാവ് ദ്രൗപതി രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വെട്ടിലാക്കി ബി.ജെ.പി

ദ്രൗപതി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ്.

0 Comments

പരീക്ഷാഫലം വന്ന പെണ്‍കുട്ടികളുടെ വീടുകള്‍ ചില സംഘം തിരയുന്നു; രേഖകള്‍ വാങ്ങുന്നത് രണ്ടുലക്ഷം വരെ ഓഫര്‍ നല്‍കി

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചതിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ചെക്ക് സംഘടന

0 Comments

ക്ഷമിക്കണം, മരണത്തിന് കാരണം ഇവര്‍; വാഹനാപകട മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും കുറിപ്പും, ലോറിയിലേക്ക് കാറിടിച്ച് അച്ഛനും മകനും മരിച്ചു

പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാ കുറിപ്പ്

0 Comments

അവര്‍ വിളിച്ചാല്‍ പോവണ്ടേ?, തൻ്റെത് മുസ്‌ലിം ലീഗ് നിലപാട്; ആര്‍.എസ്‌.എസ്സുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച്‌ കെ.എന്‍.എ ഖാദര്‍, സംഭവം വിവാദത്തിൽ

ആര്‍.എസ്‌.എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ.നന്ദകുമാര്‍ പരിപാടിയില്‍ കെ.എന്‍.എ ഖാദറിനെ പൊന്നാടയണിയിച്ചു

0 Comments

പിണറായി വിജയൻ സാർ…, പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല; മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിന്നും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു

0 Comments

ശാന്തിയുടെ ഓർമയിൽ ഇരുപതാം വിവാഹ വാര്‍ഷികം; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം: ബിജിപാല്‍

ബിജിപാലിൻ്റെ ‘കയ്യൂരുള്ളൊരു സമര സഖാവിന്​’ പാട്ടിൽ ​ശാന്തി പാടി അഭിനയിച്ചിട്ടുണ്ട്​.

0 Comments

അന്താരാഷ്ട്ര യോഗ ദിനാചരണം; കൊച്ചിലെ മാസ് യോഗ കേന്ദ്രമന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു

യോഗയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം

0 Comments