കേരളത്തിലെ കോവിഡ് കേസുകളിൽ വർദ്ധനയില്ല; ആവശ്യമെങ്കിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്
കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
രേഖകളുടെ പരിശോധനയിൽ പി.എഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി
തിരൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിനാണ്.
കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്
ഇവര്‍ അഭിഷേക് അല്ല ശരണ്യയും മനുവും
5ജിയില്‍ സെക്കന്‍ഡില്‍ ഒരു ജിബിവരെ വേഗം
ഒളിവിൽ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ്
ഇടുക്കി ജില്ലയിലെ ബഫർ സോൺ റിപ്പോർട്ടിലെ അപാകതയിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്.