മിഠായിയുടെ രൂപം; ഒന്നിന് വില 2500 രൂപ വരെ; തൃശ്ശൂരില്‍ വിദ്യാർത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ഇ-സിഗരറ്റ്; പിന്നാലെ നടത്തിയ റെയ്‌ഡിൽ പിടികൂടിയത് വൻശേഖരം

ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

0 Comments

വൈദീകത്തിലെ ഏറ്റവും വലിയ ഓഹരിയുടമകൾ; ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സനും? പി.ജയരാജൻ്റെ ആരോപണത്തിൽ പ്രതിരോധം പൊളിയുന്നു

ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താന്‍ സി.ഇ.ഒ തയ്യാറായിരുന്നില്ല

0 Comments

പടം വരച്ചപോലെ മരുന്നിൻ്റെ പേരെഴുതുന്ന ഡോക്ടര്‍ സത്യംഗപാണി; ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്, സംശയം ചോദിക്കുന്ന ഫാര്‍മസിസ്റ്റുകളെ ആക്ഷേപിക്കുന്നത് ഇങ്ങനെ

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി

0 Comments

അനധികൃത കരിങ്കല്ല് ക്വാറി‍യില്‍ റെയ്‌ഡ്‌; 72 വാഹനങ്ങള്‍ പിടികൂടി, വയൽ മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

രാഷ്ട്രീയ പിന്‍ബലത്തോടെയാണ് ഇവിടെ ഖനനം നടത്തിവരുന്നത്

0 Comments

‘ഒരു കമ്യൂണിസ്റ്റിൻ്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം’; പി.ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ബോര്‍ഡ്, ഇപിക്ക് എതിരെ ഇഡി അന്വേഷണം വരുമോ?

ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി

0 Comments

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പയ്യന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്.

0 Comments

പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; കാസർകോട്ടെ ഇടനിലക്കാരി അറസ്റ്റില്‍, രണ്ടുയുവാക്കള്‍ ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

നിരവധി പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കി

0 Comments

സാമ്പത്തിക ക്രമക്കേട്; ഇ.പി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി; എം.വി. ഗോവിന്ദന്‍

ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

0 Comments