കള്ളക്കടത്ത് സംഘങ്ങളെ വെട്ടിച്ച്‌ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമം; കരിപ്പൂരില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്തുചേര്‍ന്നു

0 Comments

ശബരിമലയിൽ ഭക്തജന പ്രവാഹം; 39 ദിവസം കൊണ്ട് എത്തിയത് 29 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍, കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിച്ചു

കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും പ്രത്യേക ക്യൂ

0 Comments

ഭര്‍ത്താവും കുഞ്ഞും മരിക്കാതിരിക്കാന്‍ നഗ്നപൂജ നടത്തണം; സോഷ്യല്‍ മീഡിയയിലൂടെ ജ്യോതിഷിക്ക് നല്‍കിയ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു, പരാതിയുമായി യുവതി

ജ്യോതിഷിയാണെന്ന് പറഞ്ഞ് നഗ്ന ചിത്രങ്ങള്‍ തട്ടിയെടുത്തത്

0 Comments

അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്തൽ; നിര്‍ബന്ധിച്ചത് ഭര്‍ത്താവെന്ന് യുവതിയുടെ മൊഴി, പൊലീസിനെയും വെള്ളം കുടിപ്പിച്ച്‌ കാസർകോടുകാരി ഷെഹല

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു പൊലീസ് പിടികൂടുന്ന എണ്‍പത്തിയാറാമത്തെ സ്വര്‍ണക്കടത്ത്

0 Comments

പ്രണയ നൈരാശ്യവും പെണ്‍ സുഹൃത്തിൻ്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിൻ്റെ മരണത്തില്‍ പൊലീസ്

ആത്മഹത്യ ആണെന്ന് പൊലീസ് ഉറപ്പിക്കുന്നത് മൂന്ന് കാരണങ്ങള്‍

0 Comments

പ്രാഥമിക പരിശോധനയുമായി സി.പി.എം, ഇ.പിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടില്‍ വലിയ നിക്ഷേപമില്ല

തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജൻ്റെ പരാമര്‍ശം

0 Comments

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് ആരോപണം; സി.പി.എം കേന്ദ്ര നേതൃത്വം വിവരം തേടി

സംസ്ഥാന ഘടകം ഉന്നയിച്ചാൽ പി.ബിയിൽ വിഷയം ചർച്ചയായേക്കും. ഇ.പി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്.

0 Comments

ഇ. പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം മാധ്യമ സൃഷ്ടി: പി. ജയരാജന്‍

ഇ.പി ജയരാജൻ റിസോർട്ട് നടത്തുന്നത് തൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ലെന്നും പി. ജയരാജൻ പറഞ്ഞു.

0 Comments

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം ; അഭിജിത്തിനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭിജിത്തിനെതിരെ സി.പി.ഐ.എം നടപടി

0 Comments