സർക്കാർ ഭൂമി കയ്യേറി വാണിജ്യ കെട്ടിട നിർമ്മാണം; വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി, നിർമ്മാണം കൈവശാവകാശ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ, പഞ്ചായത്തിനും വീഴ്‌ചയെന്ന് വിജിലൻസ് കണ്ടെത്തൽ

വില്ലേജ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു

0 Comments

മരഡസ്‌കില്‍ വരച്ച മെസി ചിത്രം, ആല്‍വിൻ്റെ ജീവിതത്തില്‍ നടന്നത് വിചിത്രം; ക്ലാസ് ടീച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ കഥ മാറി, ചിത്രം കടൽകടന്നു

ചിത്രം ഫിഫ സൂക്ഷിക്കുകയോ അര്‍ജന്റീന താരം മെസിക്ക് കൈമാറുകയോ ചെയ്യും

0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പ് ചോദിച്ച് സർക്കാർ

ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

0 Comments

താലിബാനിസം കാസർകോടും? സര്‍ക്കാര്‍ ആശുപത്രിയിലെ ക്രിസ്മസ് പുല്‍ക്കൂട് നശിപ്പിച്ചു, ഉണ്ണിയേശുവും പുറത്ത്, വ്യാപക പ്രതിഷേധം

സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന്

0 Comments

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് യു.ഡി.എഫിൻ്റെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

0 Comments

രാജ്യത്ത് പുതിയ കോവിഡ് വകഭേദം; സംസ്ഥാനം ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം.

0 Comments

ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം; വിരൽ ചൂണ്ടുന്നത് സംഘാടകരുടെ കടുത്ത അവഗണനയിലേക്ക്

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്.

0 Comments

പ്രവാസിയെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; മഹിളാ കോൺഗ്രസ് നേതാവ് വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

വക്കീൽ ഓഫീസിൽ കയറി തന്നെ ആക്രമിച്ചു എന്നാണ് വിബിതയുടെ പരാതി. ഇഇതിനെ തുടർന്ന് പ്രവാസിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

0 Comments