ജോഷിയുടെ കത്ത് ലക്ഷ്യം കണ്ടു; പത്തുലക്ഷം രൂപ നല്‍കി ബാങ്ക്, ബാക്കി 72 ലക്ഷം ഉടന്‍

കേള്‍വിയും കാഴ്‌ചശക്തിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ജോഷി ശസ്ത്രക്രിയ്ക്ക് വിധേയനായി

0 Comments

കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജി.ബി.ജി കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ഒളിവിലുള്ള ഡയറക്ടർമാർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി

കേന്ദ്ര ഏജന്‍സി അനേഷിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം

0 Comments

കേരളം അഞ്ച് കോടി രൂപയുടെ ക്രൂയിസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചു; കേരളത്തിലെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെ മംഗളുരുവിലെയും ഗോവയിലേയും കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം കൊല്ലം, കൊച്ചി, ബേപ്പൂര്‍ എന്നിവയെ മംഗളുരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി

0 Comments

ഓപറേഷൻ ഓവർലോഡ്- 2; വിജിലൻസ് റെയ്‌ഡിൽ നിരവധി ലോറികൾ പിടികൂടി, അനധികൃത കടത്ത് നിയന്ത്രിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശയെന്ന് വിജിലസ്

പിടികൂടിയ വാഹനനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ

0 Comments

പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തത്; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പി. കെ ഫിറോസ്

പ്രവർത്തകരുടെ തല പോലീസ് തല്ലിപ്പൊട്ടിച്ചു. പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

0 Comments

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; കേന്ദ്രം ഭരിക്കുന്നത് രാജ്യത്തെ വഞ്ചിച്ചവരെന്ന് മുഖ്യമന്ത്രി ഹൈദരാബാദിൽ

ബി.ജെ.പി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനാണു സർക്കാർ നീക്കം.

0 Comments