അപ്പീലുകളുമായെത്തിയ വര്‍ഷയ്ക്ക് മോഹിനിയാട്ടത്തില്‍ മിന്നുന്ന വിജയം
കാസര്‍കോട്: അപ്പീലുമായെത്തി ഒന്നാംസ്ഥാനം കിട്ടിയതോടെ വര്‍ഷയുടെ വിജയത്തിന്റെ മാറ്റ് കൂടി. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ വര്‍ഷ.ബി കോടതി ഉത്തരവുമായെത്തി മത്സരിച്ച്…