കൊട്ടോടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ; പുതിയ കെട്ടിടനിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കൊട്ടോടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ; പുതിയ കെട്ടിടനിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നടന്നു

കൊട്ടോടി: കൊട്ടോടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണത്തിനുള്ള ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗതം- ടി.കെ.നാരായണൻ. ( പി.ടി. എ. പ്രസിഡണ്ട്) യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. പി. രാജൻ അധ്യക്ഷം വഹിച്ചു.

ത്രേസ്യാമ്മ ജോസഫ് (കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),  പെണ്ണമ്മ ജെയിംസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), കള്ളാർ ഗ്രാമപഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു.ടി,  ഷാഹിദ സുലൈമാൻ, രമ .ബി (മെമ്പർ കള്ളാർ ഗ്രാമപഞ്ചായത്ത്),  പി.വി.ജയരാജ് (എ.ഇ.ഒ.ഹൊസ്ദുർഗ് ) ബി.അബ്ദുള്ള (എസ്.എം.സി.ചെയർമാൻ) ഷാജി ഫിലിപ്പ്. ഹെഡ്മാസ്റ്റർ. ജി .എച്ച്. എസ് .എസ് .കൊട്ടോടി ജോഷി ജോർജ്. വി. കുഞ്ഞിക്കണ്ണൻ .ടി.കെ. നാരായണൻ. ഇ ബാലകൃഷ്ണൻനായർ. സി.എം. അബ്ദുല്ല ഹാജി. എം. കെ . രാജേന്ദ്രൻ .കെ. മധു മാസ്റ്റർ സുകുമാരൻ പെരിയച്ചുർ.പ്രശാന്ത് പി.ജി.( സ്റ്റാഫ് സെക്രട്ടറി – എച്ച്.എസ്.) പ്രഗീഷ് പ്രഭാകരൻ .എം.മൈമുന(പ്രിൻസിപ്പൽ) എന്നിവർ സംസാരിച്ചു

0Shares