നവ്യാനുഭൂതി നുകര്‍ന്ന് മാലിക് ദീനാര്‍ യതീംഖാന വിദ്യാര്‍ത്ഥികളുടെ മെട്രോ യാത്ര

കൊച്ചി/ കാസര്‍കോട് : മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത്, നെടുമ്പാശ്ശേരി വിമാനത്താവളവും കണ്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കറങ്ങി അവധിദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്കത് നവ്യാനുഭൂതിയായി. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ…

0 Comments

അക്ഷരം പകര്‍ന്ന വിദ്യാലയത്തിന്റെ ക്ഷേമം ലക്‌ഷ്യം; തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1975 ബാച്ച് കൈകോര്‍ക്കുന്നു

കാസര്‍കോട്/ തളങ്കര: തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠികള്‍ തങ്ങള്‍ക്ക് അക്ഷരം പകര്‍ന്ന വിദ്യാലയത്തിന്റെ ക്ഷേമത്തിന് വേണ്ടി കൈകോര്‍ക്കുന്നു. പി.ടി.എയും ഒ.എസ്.എയുമായി സഹകരിച്ച് സ്‌കൂളിന്റെ…

0 Comments

ഫൂട്ട്മാര്‍ട്ടിന്റെ ഇരട്ട ഷോറൂമുകള്‍ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: ഫൂട്ട് വെയര്‍ റീട്ടെയില്‍ ഷോറൂമായ ഫൂട്ട്മാര്‍ട്ടിന്റെ ഇരട്ട ഷോറൂമുകള്‍ കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. ക്യാപിറ്റല്‍ മാള്‍, സെന്‍ട്രല്‍ മാള്‍ എന്നിവിടങ്ങളിലായാണ് പുതിയ ഷോറൂമുകള്‍…

0 Comments

കാസര്‍കോട് പെര്‍ളയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകം തന്നെ; കൊല്ലപ്പെട്ടത് ആര്..? അന്വേഷണം ഉര്‍ജിതമാക്കി ജില്ലാ പോലിസ് ചീഫ്

പെര്‍ള: അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സന്ദര്‍ശിച്ചു. വിദ്യാനഗര്‍ സി.ഐ…

0 Comments

ഇഎംഎസ് സ്മൃതി ഒരുക്കി അപൂര്‍വ ചിത്രപ്രദര്‍ശനം; ചരിത്രമുഹൂര്‍ത്തങ്ങളുമായുള്ള നിയമസഭാചിത്രപ്രദര്‍ശനം ഇന്നു സമാപിക്കും

നീലേശ്വരം: സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍. ഇ.എം.എസ് സ്മൃതി ചരിത്രചിത്രപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികളോട്…

0 Comments

ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ത്രിദിന ദേശീയ പ്രവര്‍ത്തക സമിതിയോഗം ചട്ടഞ്ചാലില്‍ തുടങ്ങി

കാസര്‍കോട്: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി പുറത്ത് വന്ന കേവലം വ്യക്തികള്‍ മാത്രമല്ല പെന്‍ഷന്‍കാര്‍. അവര്‍ സമൂഹത്തെ ക്രിയാത്മകമായി പരിവര്‍ത്തനം ചെയ്യിക്കാന്‍ ശേഷിയുള്ള ആദരണീയ ഗുരുക്കന്‍മാരാണെന്ന്…

0 Comments

കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ യന്ത്രം ഉപയോഗിച്ച് ജ്യൂസ് വില്‍പന വ്യാപകം; കരിമ്പിന്‍ ജ്യൂസ് സ്റ്റാളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: കരിമ്പിന്‍ ജ്യൂസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരിമ്പിന്‍ ജ്യൂസ് സ്റ്റാളുകളില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍മാര്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ…

0 Comments

മുള്ളേരിയ ടൗണില്‍ റോട്ടറി ക്ലബ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് സ്റ്റേഷന്‍ തുറന്നു

മുള്ളേരിയ: മുള്ളേരിയ റോട്ടറി ക്ലബ്ബിന്റെയും മുള്ളേരിയ സിറ്റി ജ്വല്ലറിയും സഹകരണത്തോടെ മുള്ളേരിയ ടൗണില്‍ നിര്‍മിച്ച ബസ് വെയ്റ്റിംഗ് സ്റ്റേഷന്‍ തുറന്നു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന…

0 Comments

മധ്യവയ്ക്കയെ കയ്യേറ്റം ചെയ്ത വില്ലേജ് ഓഫിസറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി

കാസര്‍കോട്: തെക്കില്‍ സ്വദേശിനിയായ മധ്യവയസ്‌കയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞ് തള്ളിയിടുകയും ചെയ്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. തെക്കില്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ്…

0 Comments

ഈമാസം 12 മുതല്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസിന് ചെറുവത്തൂരില്‍ താല്‍ക്കാലിക സ്റ്റോപ്

കാസര്‍കോട്: ഈമാസം 12 മുതല്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസിന് ചെറുവത്തൂരില്‍ താല്‍ക്കാലിക സ്‌റ്റോപ് അനവദിച്ചതായി റെയില്‍വേ അധികൃതരറിയിച്ചു. പിലിക്കോട് വേങ്ങക്കോട് ഭഗവതീക്ഷേത്രത്തിലെ പെരുങ്കളിയാട്ടമഹോല്‍സവം പ്രമാണിച്ചാണ് ട്രെയിനിനു താല്‍ക്കാലിക…

0 Comments