ജയലക്ഷ്മിക്കായുള്ള കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി

കാസര്‍കോട്: സന്ധ്യ ബസ് ഡ്രൈവര്‍ പുരുഷോത്തമന്റെ ഭാര്യ ജയലക്ഷ്മിക്കുവേണ്ടി ഈമാസം ഒന്‍പതിന് സന്ധ്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി. ജയലക്ഷമി അര്‍ബുദ ബാധയെ തുടര്‍ന്ന്…

0 Comments

അത്യുത്തര കേരളത്തിൻ്റെ കാവലാളായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് എ.കെ.എം അഷ്‌റഫ്

ദോഹ: എല്ലാ അര്‍ത്ഥത്തിലും അത്യുത്തര കേരളത്തിന്റെ കവലാള്‍ തന്നെയായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം…

0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യുണിറ്റ് ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നല്‍കി

ചെര്‍ക്കള: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലെക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യുണിറ്റും കൈകോര്‍ത്തു. ദുരിതാശ്വാസ നിധിയലേക്കായി പിരിച്ചെടുത്ത 1,12,600/= രൂപയുടെ ചെക്കാണ് കൈമാറിയത്.ചെര്‍ക്കള യൂണിറ്റ്…

0 Comments

ബോബി ഫാൻസ്‌ ഹെല്പ് ഡെസ്‌ക് ആവശ്യ വസ്‌തുക്കൾ വിതരണം ചെയ്തു

തൃശ്ശൂർ: ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപെട്ടുപോയ 200ഓളം പേരെ രക്ഷപെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചിരിക്കുകയാണ് ബോബി ചെമ്മന്നൂരും സംഘവും. ഇപ്പോൾ ബോബി ഫാൻസ്‌ ഹെല്പ് ഡെസ്ക്ന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി…

0 Comments

പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ വിശ്രമമില്ലാതെ ജോലിചെയ്ത് കാസര്‍കോട്ടെ ചുമട്ടുതൊഴിലാളികള്‍

കാസര്‍കോട്: പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് കാസര്‍കോട്ടെ എസ്.ടി.യു ചുമട്ട് തൊഴിലാളികള്‍. കാസര്‍കോട് ഗവ.കോളജില്‍ പ്രളയ ദുരിത സമാഹരണ കേന്ദ്രം ആരംഭിച്ചതുമുതല്‍ തൊഴിലാളികള്‍ കൂലിവാങ്ങാതെയാണ്…

0 Comments

കാട്ടുകുക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തി

കാസര്‍കോട്: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. കാട്ടുകുക്കേ ശ്രീ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്.…

0 Comments

ദാറുല്‍ അമാന്‍ നെല്ലിക്കുന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കി

കാസര്‍കോട്: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച സാധനങ്ങള്‍ ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്…

0 Comments

ഇമ്മാനുവല്‍ സില്‍ക്‌സില്‍ ‘പാട്ടിനൊപ്പം പത്തു പവന്‍’ ഓഫര്‍ സമ്മാനം വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 'പാട്ടിനൊപ്പും പത്തുപവന്‍' ഓഫറിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി…

0 Comments

ദുരിതബാധിതര്‍ക്ക് സഹായമായി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘവും

കാസര്‍കോട്: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ആവശ്യസാധനങ്ങളുമായി പ്രളയ ബാധിത മേഖലയിലേക്ക് പുറപ്പെട്ടു. നാല്‍ത്തട്ക്ക ചുറ്റുഭാഗത്തു നിന്നും…

0 Comments

ബസ് നിയന്ത്രണം വിട്ട് ക്വാട്ടേഴ്‌സിൻ്റെ മുകളിലേക്ക് പാഞ്ഞു കയറി; 40 ഓളം പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ബസ് നിരവധിപേര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞു കയറി. ബസിലെ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ…

0 Comments