ആര്‍ദ്ര എത്തി; പ്രളയബാധിതരെ സഹായിക്കാന്‍ പണക്കുടുക്കകളുമായി

കുണ്ടംകുഴി: ഉത്സവാഘോഷത്തിനായി പണക്കുടുക്കയില്‍ കരുതിവച്ച തുക പ്രളയബാധിതരെ സഹായിക്കാനായി നല്‍കി പ്രീ പ്രൈമറി വിദ്യാര്‍ഥിനി മാതൃകയായി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും ബാലനടുക്കത്തെ ഉദയകുമാറിന്റേയും, എം.അനുവിന്റേയും…

0 Comments

കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിൻ്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെയും തീരദേശവാസികളുടെയും ചിരകാലഭിലാഷമായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഫൗ ണ്ടേഷ ന്റെ നേതൃത്വത്തിലാണ് മേല്‍പാല നിര്‍മാണം.…

0 Comments

അപകടാവസ്ഥയിലായ ബാവിക്കര സ്‌കൂള്‍ മദ്‌റസയിലേക്ക് മാറ്റി

ബോവിക്കാനം: ബാവിക്കര ഗവ. എല്‍.പി സ്‌കൂളിള്‍ ഇനി ബാവിക്കര മുഈനുല്‍ ഇസ് ലാം മദ്‌റസയില്‍ പ്രവര്‍ത്തിക്കും. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് മദ്‌റസയിലേക്ക് മാറ്റിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ തറയിലും…

0 Comments

നിസാം ബോവിക്കാനത്തിനെ എം.എസ്.എഫ് ആദരിച്ചു

ബോവിക്കാനം: അദ്ധ്യാപക ദിനത്തില്‍ നെല്ലിക്കട്ട പി.ബി.എം.ഇ.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനത്തിനെ എതിര്‍ത്തോട് ശാഖ എം.എസ്.എഫ് ഉപഹാരം നല്‍കി ആദരിച്ചു. പുതു തലമുറയുടെ വിദ്യാഭ്യാസാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും, യുവാക്കള്‍ക്ക്…

0 Comments

വെന്റിലേറ്ററിൻ്റെ സഹായവും ഫലിച്ചില്ല; ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സൗത്ത് ചിത്താരി സ്വദേശി മരണത്തിന് കീഴടങ്ങി

ഷാര്‍ജ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരണപ്പെട്ടു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞിയാ(44)ണ് മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുഹമ്മദ് കുഞ്ഞി…

0 Comments

വാജ്‌പേയിയുടെ ചിതാഭസ്മം തൃക്കണ്ണാട് കടലില്‍ നിമഞ്ജനം ചെയ്തു

കാസര്‍കോട്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കാസര്‍കോട് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്ത് കടലില്‍ നിമഞ്ജനം ചെയ്തു. ബി.ജെ.പി…

0 Comments

കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി

കാസര്‍കോട്: ചെര്‍ക്കളയില്‍ കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി. ചെര്‍ക്കളയിലെ ലോഗോസ് ജെന്റ്‌സ് റഡിമേയ്ഡ് സ്ഥാപന ഉടമ ജവാദിനെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ്…

0 Comments

വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസുമായി ചേര്‍ന്ന് ‘ഹെല്‍ത്ത് ചെക്കപ്പ്’ നടത്തി അല്‍ റാസി

കാസര്‍കോട്: കാസര്‍കോട്ടെ മികച്ച സ്‌കൂളുകളായ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്മാര്‍മൂല, ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസ്, തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലെ എന്‍.എസ്.എസുമായി സഹകരിച്ച്…

0 Comments

പെരിയ ആയംകടവു പാല നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നു നിര്‍മ്മാണം നിര്‍ത്തിവെച്ച ആയംകടവു പാലത്തിന്റെ പണി പുനരാരംഭിക്കാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍എയുടെ സാന്നിധ്യത്തില്‍ പാലം സൈറ്റില്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും…

0 Comments

ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ചെറുപുഴ: ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ ചിറ്റാരിക്കാല്‍-ചെറുപുഴ റൂട്ടിലെ നല്ലോമ്പുഴയില്‍ വച്ചാണ് അപകടമുണ്ടായത്. ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ എതിര്‍ ദിശയില്‍…

0 Comments